Breaking News

കെ.എസ്.ആർ.ടി.സിയിൽ ഡീസൽ പ്രതിസന്ധി

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. കോഴിക്കോട് ഡിപ്പോയിൽ ഉൾപ്പെടെ ഡീസൽ തീർന്നിരിക്കുകയാണ്. അല്പ സമയത്തിനുള്ളിൽ തന്നെ ഡീസൽ എത്തുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. താമരശ്ശേരിയിലും അടിവാരത്തുമൊക്കെ ഡീസൽ പ്രതിസന്ധിയുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. നിലവിൽ...

പിണറായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, ഭാര്യയ്ക്കും മകൾക്കും വേണ്ടി വഴിവിട്ട പ്രോട്ടോകോൾ ലംഘനം: സ്വപ്നയുടെ ആരോപണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്നാവർത്തിക്കുകയാണ് സ്വപ്ന. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാർജാ ഭരണാധികാരിയുടെ...

കളമശ്ശേരി ബസ് കത്തിക്കല്‍: തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവര്‍ഷം തടവ്

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവർഷം തടവ് ശിക്ഷ. ഒന്നാം പ്രതി തടിയന്റവിട നസീർ, അഞ്ചാം പ്രതി സാബിർ എന്നിവർക്ക് 7 വർഷം കഠിന തടവും...

സ്മൃതി ഇറാനിയെ താക്കീത് ചെയ്യണം, സോണിയ ഗാന്ധിയെ അവഹേളിച്ച നടപടിയിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണം; കൊടിക്കുന്നിൽ സുരേഷ്

സോണിയ ഗാന്ധിയെ സ്മൃതി ഇറാനി അവഹേളിച്ച നടപടിയിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് .സ്മൃതി ഇറാനിയെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെടും. ഇക്കാര്യങ്ങളിൽ സ്പീക്കാരിന്റെ യും, സർക്കാരിന്റെ യും നിലപാട് അറിഞ്ഞ ശേഷമേ ചർച്ചകളിൽ...

ബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; ദൂരപരിധി 10 കിലോമീറ്ററാക്കണമെന്ന് പി പ്രസാദ്

ബഫര്‍ സോണ്‍ വിഷയത്തില്‍ മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍. ദൂരപരിധി പത്ത് കിലോമീറ്റര്‍ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൃഷിമന്ത്രി പി പ്രസാദിന്റെ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം പരിഗണിച്ചു. മന്ത്രിയാകും മുന്‍പാണ് പി പ്രസാദ് ഈ...

ഷാഹിന വീട്ടിൽ നിന്നുമിറങ്ങുന്നത് മോഡലിങ്ങിനെന്ന് പറഞ്ഞ്, കൂടെ കൂട്ടിയത് മയക്കുമരുന്ന് കച്ചവടം മെച്ചപ്പെടുത്താന്‍

പന്തളം: എം.ഡി.എം.എ.യുമായി പന്തളത്ത് പിടിയിലായവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. പല വിദ്യാലയങ്ങളും കാമ്പസുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നീക്കം. യുവതി അടക്കം അഞ്ച് പേരാണ്...

ഒരാൾക്ക് 100ൽ 151 മാർക്ക്; മറ്റൊരാൾക്ക് 0 മാർക്കോടെ ക്ലാസ് കയറ്റം: ഇത് അബദ്ധങ്ങളുടെ ഘോഷയാത്ര!

ബീഹാറിലെ ഒരു ബിരുദവിദ്യാർത്ഥിക്ക് ലഭിച്ചത് 100ൽ 151 മാർക്ക്. ദർഭംഗ ജില്ലയിലെ ലളിത് നാരായൺ മിഥില സർവകലാശാലയിലെ ബിഎ വിദ്യാർത്ഥിക്കാണ് രാഷ്ട്രമീമാംസ പരീക്ഷയിൽ പരമാവധി മാർക്കിലും 51 മാർക്ക് അധികം ലഭിച്ചത്. സർവകലാശായിലെ തന്നെ...

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു ഫാമിൽ 200 പന്നികളുണ്ട്. ഇതിനെ കൊല്ലേണ്ടി വരുമെന്ന് മൃഗ...

ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരം; ബെസ്റ്റ് എന്റര്‍ടെയിനര്‍ (ഫീമെയില്‍) അനാര്‍ക്കലി മരിക്കാര്‍

ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ ബെസ്റ്റ് എന്റര്‍ടെയിനര്‍ (ഫീമെയില്‍) പുരസ്‌കാര നേട്ടത്തില്‍ നടി അനാര്‍ക്കലി മരിക്കാര്‍. അഭിനേത്രിയായും ഗായികയായും തിളക്കമാര്‍ന്ന വിജയം കൈവരിച്ച താരത്തെ നിറകയ്യടികളോടെയാണ് സോഷ്യല്‍ മിഡിയ ഏറ്റെടുത്തിരിക്കുന്നത്. ശക്തമായ കഥാപാത്രങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍...

കരുവന്നൂർ ബാങ്ക് അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുന്ന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാങ്കിലെ മുൻ ജീവനക്കാരനായിരുന്ന എം.വി.സുരേഷ് നൽകിയ ഹർജിയാണ് ഒരു വർഷത്തിനുശേഷം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. കേസ്...