Breaking News

രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാർ കോവിഡ് പ്രതിരോധ സാധനങ്ങൾ മന്ത്രിക്കു കൈമാറി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർ സംഭാവന ചെയ്ത തുക ഉപയോഗിച്ച് വാങ്ങിയ ഓക്‌സിജൻ കോൺസെൻട്രേറ്റർ, 50 പൾസ് ഓക്‌സിമീറ്ററുകൾ, 50 പി.പി.ഇ കിറ്റുകൾ എന്നിവ മന്ത്രി വി.എൻ.വാസവനു കൈമാറി. ജെ.ഐ.ജി.സാജൻകുമാർ,...

കൊടകര കുഴൽപ്പണ കേസ്: പ്രതികൾക്ക് എ. വിജയരാഘവനുമായി ബന്ധമെന്ന് ബി. ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ പ്രതികൾക്ക് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനുമായി ബന്ധമെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. വിജയരാഘവന്‍റെ ഭാര്യ ബിന്ദുവിന്‍റെ പ്രചാരണത്തിൽ കൊടകര കേസിലെ പല പ്രതികളും പങ്കെടുത്തുവെന്ന്...

കോവിഡ് വാക്സിൻ എടുത്താൽ കാന്തിക ശക്തി കിട്ടുമോ? തട്ടിപ്പ് പൊളിച്ച് വീഡിയോ

കോവിഡ് വാക്സിന് ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ്. പനി, ശരീര വേദന തുടങ്ങിയവയൊക്കെയാണ് സാധാരണമായി കണ്ടു വരാറുള്ള പാർശ്വഫലങ്ങൾ. എന്നാൽ കോവിഡ് വാക്സിന്‍ പാർശ്വഫലം സംബന്ധിച്ച് വിചിത്രമായ...

തിരുവനന്തപുരത്ത് 6 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; 38 തദ്ദേശ സ്ഥാപനങ്ങൾ സി വിഭാഗം, 31 സ്‌ഥാപനങ്ങൾ ബി വിഭാഗം

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഇന്ന് (16 ജൂൺ) അർധരാത്രി മുതൽ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു...

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ,...

പറയുന്നത് ഒന്ന് ഷൂട്ട് ചെയ്യുന്നത് വേറൊന്ന്, ഒടുവില്‍ സിനിമ നിര്‍ത്തി ഇറങ്ങിപ്പോകേണ്ടി വന്നു; തുറന്നുപറഞ്ഞ് പ്രിയാമണി

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകന് സമ്മാനിച്ച നടിയാണ് പ്രിയാമണി. മലയാളത്തില്‍ സൂപ്പര്‍ താരങ്ങളോടൊപ്പവും പ്രിയ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്റെ നിലപാട് വ്യക്തമാക്കാനും പ്രിയ മടിക്കാറില്ല. അത്തരത്തില്‍ കമ്മിറ്റ് ചെയ്ത...

ഇന്‍ഫോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്കും കുടുംബത്തിനും വാക്‌സിനേഷന്‍ തിങ്കളാഴ്ച

കൊച്ചി: സംസ്ഥാനത്തെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി കൊച്ചി ഇന്‍ഫോപാര്‍ക്ക് ഒരുക്കുന്ന പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പിന് തിങ്കളാഴ്ച (ജൂണ്‍ 21) തുടക്കമാകും. ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ എല്ലാ...

രമേശ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി

രമേശ് ചെന്നിത്തലയെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി. മറ്റന്നാള്‍ ഡല്‍ഹിയില്‍ എത്തണം എന്നാണ് നിര്‍ദേശം. സംസ്ഥാന നേതൃ തലങ്ങളിലേക്ക് നടന്ന നിയമനങ്ങളില്‍ അതൃപ്തിയുള്ള നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. രമേശ് ചെന്നിത്തലക്ക് കേന്ദ്രനേതൃ പദവികള്‍...

‘മുഖ്യമന്ത്രിക്കെതിരായ പരസ്യഭീഷണി അക്രമങ്ങള്‍ക്കുള്ള ആഹ്വാനം’; എ എന്‍ രാധാകൃഷ്ണനെതിരെ സിപിഐഎം

‘മുഖ്യമന്ത്രിക്കെതിരായ പരസ്യഭീഷണി അക്രമങ്ങള്‍ക്കുള്ള ആഹ്വാനം’; എ എന്‍ രാധാകൃഷ്ണനെതിരെ സിപിഐഎം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ. എന്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സിപിഐഎം രംഗത്ത്. മുഖ്യമന്ത്രിക്കെതിരായ എ. എന്‍ രാധാകൃഷ്ണന്റെ...

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്; 147 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704,...