March 22, 2025

ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ

Share Now

ബ്രോങ്കൈറ്റിസ് ബാധിതനായ ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ചികിത്സ തുടരുന്നതിനും പരിശോധനകൾക്കുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വത്തിക്കാനാണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്. 88 കാരനായ ഫ്രാൻസിസ് 2013 മുതൽ മാർപ്പാപ്പയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ ഇൻഫ്ലുവൻസയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ ബാധിച്ചു.

Previous post മോദിയുമായുള്ള സന്ദർശനത്തിന് പിന്നാലെ വീണ്ടും ട്രംപിന്റെ നാടുകടത്തൽ; രണ്ട് വിമാനങ്ങളിലായി 119 അനധികൃത കുടിയേറ്റക്കാർ എത്തും
Next post ‘ഷെയർ ഇട്ട് വാങ്ങിയ മദ്യം ഒഴിച്ചപ്പോൾ അളവിൽ കുറവ്, തർക്കത്തിനിടയിൽ പിടിച്ചു തള്ളി’; ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം