
ചെറിയാൻ മാത്യു സംവിധാനം ചെയ്യുന്ന വെയ്റ്റിംഗ് ലിസ്റ്റ് തിയറ്ററിൽ
കൊച്ചി: എവെർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ചെറിയാൻ മാത്യു സംവിധാനം ചെയ്യുന്ന വെയിറ്റിംഗ് ലിസ്റ്റ് ഇന്ന് തിയറ്ററിൽ. സ്ത്രീ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ചിത്രത്തിൽ പ്രതികാരത്തിന്റെയും വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് പറയുന്നത്. ഡോ. ചൈതന്യ ആന്റണിയാണ് തിരക്കഥ. പുതുമുഖം സെൽബി സ്കറിയ നായികയാകുന്ന ചിത്രത്തിൽ സോഹൻ സീനു ലാൽ, കോട്ടയം രമേശ്, അവിനാശ്, ഷാജി സുരേഷ്, ജോയൽ, Dr ചൈതന്യ ആന്റണി, റോബിൻ റാന്നി, രാധാകൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചീഫ് ക്യാമറ- വേണുഗോപാൽ ശ്രീനിവാസൻ , ക്യാമറ – വിനോദ്. ജി. മധു, എഡിറ്റർ – രതീഷ് മോഹനൻ , പശ്ചാത്തല സംഗീതം – മിനി ബോയ്, ആക്ഷൻ – കാളി, സോഷ്യൽ മീഡിയ പാർട്ണർ – കൺട്രോൾ പ്ലസ്.
More Stories
വൈബ്രന്റ് ബിൽഡ്കോൺ 2025 പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടിട നിർമ്മാണ സാമഗ്രികളുടെ പ്രദർശനമായ വൈബ്രന്റ് ബിൽഡ്കോൺ 2025, ഏപ്രിൽ 13 ന് വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ...
മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു
മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ നെയ്യാർഡാം പോലീസ് അറസ്റ്റ് ചെയ്തു. സഹകരണ യൂണിയൻറെ കീഴിൽ പ്രവർത്തിക്കുന്ന നെയ്യാർഡാം കിക്മ കോളേജിന്റെ രണ്ടാം ബ്ലോക്ക് ഉദ്ഘാടനത്തിന് ഇന്ന്...
ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ആൾ പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു.
. ആര്യനാട്. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ആൾ പോലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചു.പാലോട് പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു (47) ആണ്...
ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത് മെയ് 11 നും 23 നും ജൂൺ ആറിനും
പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മെയ് 11, 23, ജൂൺ ആറ് തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും. ആലപ്പുഴ,...
പാലക്കാട് സംഭവം : സമൂഹമാധ്യമങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍
പാലക്കാട് നടന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ...
8.100kg കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിലായി
8.100kg കഞ്ചാവുമായി ഒരാൾ പിടിയിലായി. നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ഭാഗത്ത് നടത്തിയ പരിശോധനയിൽ തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടം സൗഹൃദ നഗർ റസിഡൻസിൽ...