Breaking News

ഡെല്‍റ്റ വകഭേദത്തിന് 40 മടങ്ങ് അധിക വ്യാപനശേഷി; വീണ്ടും ലോക്ഡൗണ്‍ ആശങ്കയിലേക്ക് നീങ്ങി ബ്രിട്ടണ്‍

ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദത്തിന് മുന്‍പുള്ള വകഭേദങ്ങളേക്കാള്‍ 40 മടങ്ങ് അധിക വ്യാപനശേഷിയുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി. ബ്രിട്ടണില്‍ രണ്ടാം തരംഗത്തിനിടയാക്കിയ ആല്‍ഫ വകഭേദത്തേക്കാള്‍ വളരെ വേഗം പുതിയ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കുമെന്നാണ് ആരോഗ്യമന്ത്രി മാറ്റ്...

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവ്

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവ്. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതിയുടേതാണ് ഉത്തരവ്. നീരവ് മോദിയെ വിട്ടുകിട്ടാൻ ഇന്ത്യ ഉയർത്തിയ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നീരവ് മോദിക്കെതിരായ ഹാജരാക്കിയ തെളിവുകളിൽ കഴമ്പുണ്ടെന്ന്...

ചരിത്രംകുറിച്ച് പുതുവർഷത്തിൽ ബ്രിട്ടൻ ‘സ്വതന്ത്ര രാജ്യമായി’

ലണ്ടൻ: പുതുവർഷത്തലേന്ന് യൂറോപ്യൻ യൂണിയനിൽ നിന്നും പിൻമാറി ബ്രിട്ടൻ ‘സ്വതന്ത്ര രാജ്യമായി’. 48 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനോട് വിട പറഞ്ഞത്. ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ...