Breaking News

വ്യാപനം രൂക്ഷം, രാജ്യത്ത് 407 ജില്ലകളില്‍ ടി.പി.ആര്‍ ഉയര്‍ന്ന് തന്നെ, നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി

രാജ്യത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ അടുത്ത മാസം വരെ നീട്ടി. നിലവില്‍ 407 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. ഈ സ്ഥിതി...

ടിപിആർ 10ന് മുകളിലുള്ള ജില്ലകളിൽ ഇളവുകൾ പാടില്ല; കർശന നിയന്ത്രണം വേണമെന്ന് കേന്ദ്രം

കോവിഡ് രോ​ഗവ്യാപനം അതിരൂക്ഷമായ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കേരളം ഉൾപ്പടെ പത്ത് സംസ്ഥാനങ്ങളിലാണ് രോ​ഗവ്യാപനം രൂക്ഷമാവുന്നത്. ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം നടപ്പാക്കണമെന്നു കേന്ദ്ര...

ടി.പി.ആര്‍. 18 ന് മുകളിലുള്ള 88 തദ്ദേശ ഭരണ പ്രദേശങ്ങള്‍; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇവിടങ്ങളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 88 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇവിടങ്ങളില്‍ 18 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍. തിരുവനന്തപുരത്ത് പത്തിടങ്ങളിലാണ് ടി.പി.ആര്‍. 18 ന് മുകളിലുള്ളത്. അമ്പൂരി, ചിറയിന്‍കീഴ്, കള്ളിക്കാട്, മലയിന്‍കീഴ്, മണിക്കല്‍, പഴയകുന്നമ്മേല്‍, ചെറുന്നിയൂര്‍....

കൊവിഡ് 19; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ കർശന നിയന്ത്രണം

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കൊവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വാക്‌സിനേഷന്‍ കാര്യത്തില്‍ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന്...

ടിപിആര്‍ താഴുന്നില്ല; തിരുവനന്തപുരത്തും പാലക്കാട്ടും നിയന്ത്രണം കടുപ്പിക്കും

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയാണെങ്കിലും ആശങ്കയായി രണ്ട് ജില്ലകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴാത്ത തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കും. തീവ്ര രോഗവ്യാപന മേഖലകളെ...