Breaking News

ആശുപത്രികളെന്ന പേരിൽ നടക്കുന്ന കശാപ്പ് ശാലകളുടെ ഇരയാണ് അനന്യ, ആരോഗ്യമന്ത്രി വിശദീകരണം നൽകാൻ ബാധ്യസ്ഥ: സന്ദീപ് വാര്യർ

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച ഗുരുതര പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്‌സിന്റെ മരണത്തില്‍ വിശദീകരണം നൽകാൻ ആരോഗ്യ മന്ത്രി വീണ ജോർജ് ബാധ്യസ്ഥയാണെന്ന് ബിജെപി നേതാവ് സന്ദീപ് ജി...