Breaking News

മോര്‍ഫ് ചെയ്ത വീഡിയോ കണ്ട് ഞാന്‍ ഞെട്ടി; ആദ്യം അയച്ചു കൊടുത്തത് ഭർത്താവിനാണ്: രമ്യ സുരേഷ്

കുറച്ചു കാലമായി മലയാള സിനിമയിലേക്ക് അമ്മയായും സഹോദരിയുമായൊക്കെ നിറഞ്ഞു നിൽക്കുന്ന നടിയാണ് രമ്യ സുരേഷ്. മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. മോര്‍ഫ് ചെയ്ത വീഡിയോ പുറത്തുവന്ന സാഹചര്യത്തെ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച്...

ദയവായി എന്റെ പേരില്‍ ഇത് പ്രചരിപ്പിക്കരുത്, തകര്‍ന്നൊരു മനസുമായാണ് നില്‍ക്കുന്നത്: വ്യാജ വീഡിയോയ്‌ക്കെതിരെ നടി രമ്യ സുരേഷ്

കൊച്ചി: തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയ്‌ക്കെതിരെ കേസ് കൊടുത്ത് നടി രമ്യ സുരേഷ്. ആലപ്പുഴ സൈബര്‍ സെല്ലിനാണ് രമ്യ പരാതി നല്‍കിയത്. രമ്യ സുരേഷിന്റെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെണ്‍കുട്ടിയുടെ നഗ്‌ന...