പെട്രോൾ വിലവർധന എക്സ്പ്രെസ്സിനെ തടഞ്ഞു യൂത്ത് കോൺഗ്രസ് പ്രതിഷേധം
പാറശാല: പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേദിച്ചു പാറശാല റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അനന്തപുരി എക്സ്പ്രസ്സ് തടഞ്ഞു. യൂത്ത് കോൺഗ്രസ് പാറശാല നിയോജകമണ്ഡലം പ്രസിഡന്റ് ബ്രഹ്മിൻ ചന്ദ്രന്റെ അദ്യക്ഷതയിൽ കെപിസിസി സെക്രട്ടറി ആർ...
റെയിൽവെ സീസൺ ടിക്കറ്റുകളും ജനറൽ ടിക്കറ്റുകളും അടിയന്തിര മായി പു:നസ്ഥാപിക്കണം-ബിനോയ് വിശ്വം എം പി
തിരുവനന്തപുരം: കോവിഡിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റെയിൽവെ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്ന് ബിനോയ് വിശ്വം എം പി കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത...
27 ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിച്ചു
തിരുവനന്തപുരം: ദക്ഷിണ റെയിൽവെയിൽ 27 ട്രെയിനുകളിൽ ജനറൽ അൺ റിസർവ്‌ഡ് സെക്കൻഡ് ക്ലാസ് കോച്ചുകൾ അനുവദിച്ചതായി റെയിൽവെ അറിയിച്ചു. നവംബർ ഒന്ന് മുതൽ 23 ട്രെയിനിലും നവംബർ പത്ത് മുതൽ നാല് ട്രെയിനിലുമാണ് ജനറൽ...
ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ
തിരുവനന്തപുരം തുമ്പയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ.പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ (39), ഗണേഷ് ഒറാൻ (26) എന്നിവരാണ് മരിച്ചത്.കുളത്തൂർ ചിത്തിര നഗറിൽ പാളത്തിന് സമീപത്താണ് ഇവർ...