Breaking News

‘വീട്ടിലെ മൂത്ത മകനാണെങ്കിലും ചട്ടി ചവിട്ടി പൊളിക്കാന്‍ വന്നാല്‍ അച്ഛന്‍ വീട്ടിലേക്ക് കയറേണ്ടെന്നു പറയും’; എറണാകുളം ബിഷപ് ഹൗസിന് മുന്നില്‍ വൈദികരെ തടഞ്ഞ് പൊലീസ്

എറണാകുളം ബിഷപ് ഹൗസിന് മുന്നില്‍ പോലീസും വൈദികരും തമ്മില്‍ തര്‍ക്കം. വൈദീകരനെ കയറ്റാതെ ഗേറ്റ് പൂട്ടിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ചേരാനെല്ലൂര്‍ സിഐ യും മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.വര്‍ഗീസ് പൂതവേലിത്തറയും തമ്മില്‍ ആയിരുന്നു തര്‍ക്കം...

സംസ്ഥാന വ്യാപക റെയ്ഡ്; ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍, കൂടുതൽ തലസ്ഥാനത്ത്

സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള സംസ്ഥാന വ്യാപക പൊലീസ് റെയ്‌ഡിൽ ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്ക് പ്രകാരം ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തതായി കേരളാ പൊലീസ് അറിയിച്ചു....

മാധ്യമസ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്

ഡൽഹിയിലെ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌. ന്യൂസ് ക്ലിക്ക്, ന്യൂസ് ലോൺഡ്രി എന്നീ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. ഈ വർഷം തന്നെ ഫെബ്രുവരി മാസത്തിൽ ന്യൂസ്ക്ലിക്കിന്റെ...

കാക്കനാട് ലഹരി വേട്ട : വയനാടും, ഇടുക്കിയുമടക്കം നാലിടങ്ങളിൽ എക്സൈസ് പരിശോധന

കാക്കനാട് ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാലിടങ്ങളിൽ എക്സൈസ് റെയ്ഡ്. വയനാട്, ഇടുക്കി ജില്ലകളിലുൾപ്പെടെയുള്ള നാല് ഇടങ്ങളിലാണ് റെയ്ഡ്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുണ്ടായിരുന്ന ആറുപേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. അന്വേഷണ സംഘം...

ദൈനിക് ഭാസ്ക്കർ പത്ര ഗ്രൂപ്പിന്റെ ഓഫീസുകളിൽ ആദായ നികുതി റെയ്ഡ്

രാജ്യത്തൊട്ടാകെയുള്ള ദൈനിക് ഭാസ്ക്കർ പത്ര ഗ്രൂപ്പിന്റെ നിരവധി ഓഫീസുകളിൽ ആദായനികുതി റെയ്ഡുകൾ നടക്കുന്നതായി റിപ്പോർട്ട്. ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദൈനിക് ഭാസ്ക്കറിന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി നികുതി ഉദ്യോഗസ്ഥർ തിരച്ചിൽ...

അരക്കോടിക്ക് പുറമേ, കെ.എം ഷാജിയുടെ വീട്ടിൽ നിന്നും വിദേശ കറന്‍സിയും അമ്പത് പവനും കണ്ടെത്തി; വിവരങ്ങൾ കോടതിയെ അറിയിക്കും

കെ.എം ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലൻസ് നടത്തിയ റെയ്ഡിൽ വിദേശ കറൻസിയും കണ്ടെത്തി. 50 പവൻ സ്വർണവും 72 രേഖകളും വിദേശയാത്രയുമായി ബന്ധപ്പെട്ട ചില രേഖകളും പരിശോധനയിൽ കണ്ടെത്തിയതായി മീഡിയ വൺ റിപ്പോർട്ട്...

കൊച്ചിയിൽ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്; നാല് പേര്‍ അറസ്റ്റില്‍

കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ നാല് പേര്‍ അറസ്റ്റില്‍. രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ആലുവ സ്വദേശിയും ബെംഗളുരുവില്‍ സ്ഥിരതാമസക്കാരനുമായ ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍...

പഞ്ചാബിലെ 40 ഗോഡൗണുകൾ സിബിഐ റെയ്ഡ് ചെയ്തു; അരി, ഗോതമ്പ് സ്റ്റോക്കുകളുടെ സാമ്പിളുകൾ പിടിച്ചെടുത്തു

കർഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലെ 40 ഗോഡൗണുകളിൽ കേന്ദ്ര സർക്കാർ റെയ്ഡ് നടത്തി അരി, ഗോതമ്പ് സ്റ്റോക്കുകളുടെ സാമ്പിളുകൾ പിടിച്ചെടുത്തു. അർദ്ധസൈനികരുടെ സഹായത്തോടെ ഇന്നലെ രാത്രി മുതൽ സിബിഐയുടെ തിരച്ചിൽ തുടരുകയാണ്. പഞ്ചാബ് ഗ്രെയിൻസ്...

പരിശോധന നടത്തിയ ശാഖകളിൽ വീഴ്ച കണ്ടെത്താനായില്ല; വിജിലൻസിനെതിരെ കെഎസ്എഫ്ഇ ചെയർമാൻ

വിജിലൻസിനെതിരെ കെഎസ്എഫ്ഇ രം​ഗത്ത്. പരിശോധന നടത്തിയ ശാഖകളിൽ വീഴ്ച കണ്ടെത്താനായില്ലെന്ന് കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് പറഞ്ഞു. ആഭ്യന്തര ഒാഡിറ്റിന് ശേഷമാണ് ചെയർമാന്റെ വിശദീകരണം. പരിശോധന നടത്തിയ ശാഖകളിൽ ക്രമക്കേടില്ല. വിജിലൻസ് പ്രാഥമിക കാര്യങ്ങൾ...

കെ.എസ്.എഫ്.ഇ വിജിലന്‍സ് റെയ്ഡ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ അറിഞ്ഞു; മുഖ്യമന്ത്രി അറിഞ്ഞില്ല

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ടുകള്‍. കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പ് രൂപപ്പെട്ടുവരുന്നതിനിടയിലാണ് പരിശോധന നടത്തിയത് മുഖ്യമന്ത്രിയുടെ...