രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ വിവാദം; എസ്പിക്ക് പരാതി നൽകി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി
സിപിഐഎം ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ വന്ന സംഭവത്തിൽ പാർട്ടി പൊലീസിൽ പരാതി നൽകി. ഇ- മെയിൽ മുഖേന പത്തനംതിട്ട എസ്പിക്കാണ് പരാതി നൽകിയത്. പേജ് ഹാക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി...
ട്രോളി ബാഗില്‍ സിപിഐഎമ്മില്‍ ഭിന്നതയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സ്ഥിരം വാര്‍ത്താ സമ്മേളനം നടത്തുന്നവരെ കാണാനില്ലെന്ന് പരിഹാസം
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി വോട്ടഭ്യര്‍ത്ഥിക്കാന്‍ കെ മുരളീധരന്‍ ഇന്നെത്തും. രാഹുലിനായി വോട്ട് ചോദിക്കാന്‍ കെ മുരളീധരന്‍ എത്തുമോ എന്നതിനെച്ചൊല്ലി പാര്‍ട്ടിയ്ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചകള്‍...
‘രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരുള്ള കത്ത് മാത്രമേ കിട്ടിയിട്ടുള്ളൂ’; കെ മുരളീധരന്‍റെ പേരുള്ള കത്ത് വന്നത് സിപിഎം ഓഫീസിൽ നിന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരുള്ള കത്ത് മാത്രമേ കിട്ടിയുള്ളുവെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ഒപ്പിട്ട കത്താണ് അത്. രാഹുലിന്‍റെ പേരുള്ള...
അന്‍വറിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഡിഎംകെയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടിലിഴഞ്ഞെന്ന് സി കൃഷ്ണകുമാര്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഡിഎംകെ പിന്തുണക്ക് അന്‍വറിനോട് നന്ദിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ഡിഎംകെ സ്ഥാനാര്‍ഥി എം എ മിന്‍ഹാജിനെ പിന്‍വലിച്ചു കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ അന്‍വര്‍ പിന്തുണ...
‘രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കും’; പാലക്കാട് DMK സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവർ
പാലക്കാട് സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി അൻവർ. ഡിഎംകെ സ്ഥാനാർഥി എം എ മിൻഹാജിനെ പിൻവലിച്ചു കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത്. ചേലക്കരയിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും...