പൂവച്ചൽ ബഷീർ അനുസ്മരണം കെ പി എ മജീദ് ഉദ്‌ഘാടനം ചെയ്യും.നജീബ് കാന്തപുരം എം എൽ എ ആംബുലൻസിന്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങും
പൂവച്ചൽ: മുസ്ലിം ലീഗ് പൂവച്ചൽ പഞ്ചായത്തു കമ്മിറ്റി പൂവച്ചൽ ബഷീർ അനുസ്മരണവും ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി പുതുതായി വാങ്ങുന്ന ആംബുലൻസിന്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങലും സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം...
കൈലി മടക്കി കുത്തി ബനിയനും തലേൽ കെട്ടുമായി ചേറിലിറങ്ങി എം എൽ എയും പഞ്ചായത്തു പ്രസിഡന്റും
പൂവച്ചൽ: നഷ്ട്ടമായ നെൽകൃഷിയെ തിരികെപ്പിടിക്കാൻ രണ്ടു പതിറ്റാണ്ടിനു ശേഷം പൂവച്ചൽ ഏലായിൽ ഞാറു നട്ടു . പൂവച്ചൽ ഗ്രാമ പഞ്ചായത്തും ക്യഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ് നടീൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഞാറു നടീൽ...
പൂവച്ചൽ തങ്ങളുപ്പായുടെ ആണ്ട് നേർച്ചയ്ക്ക് കൊടിയേറി
കാട്ടാക്കട : പൂവച്ചൽ ഠൗൺ മുസ്ലീം ജമാഅത്തിൽ അടങ്ങപ്പെട്ടിരിക്കുന്ന മർഹൂം സെയ്യിദ് ഹൈദ്രോസ്കോയാ തങ്ങളുപ്പായുടെ എഴുപത്തി ഒൻപതാമത് ആണ്ട് നേർച്ചയ്ക്ക് കൊടിയേറ്റോടെ തുടക്കമായി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.അബ്ദുൾ കലാം കൊടിയേറ്റ് നടത്തി. ജമാഅത്ത്...
പുത്തൻവീട്ടിൽ ശാരദ അമ്മ (89)നിര്യാതയായി
പൂവച്ചൽ:കുഴക്കാട് ചിറവിള പുത്തൻവീട്ടിൽ ശാരദ അമ്മ (89)നിര്യാതയായി.മക്കൾ:പരേതനായ രവീന്ദ്രൻ നായർ,മോഹൻ.വി. നായർ(ബിസിനസ്സ് ഗുജറാത്ത് ),അംബിക,ഗീതകുമാരി,ജയകുമാർ (അഗസ്ത്യ ട്രേഡേഴ്‌സ് ),ലേഖ,അമ്പിളി.മരുമക്കൾ:ലളിത,പുഷ്പമോഹൻ, സുരേന്ദ്രൻനായർ,ശശിധരൻനായർ,ചിത്ര,ശ്രീനിവാസൻ,അനിൽകുമാർ (സുരഭി എന്റർപ്രൈസ് ).സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8.30ന്.
വിദ്യാർത്ഥികൾ നാളെയുടെ വാഗ്ദാനങ്ങൾ അഡ്വ. അടൂർ പ്രകാശ് എം.പി
കാട്ടാക്കട. ഈ കോവിഡ് കാലത്തും വിദ്യാഭ്യാസത്തിൻറെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വിദ്യാർത്ഥികൾ നാളെയുടെ വാഗ്ദാനങ്ങൾ ആണെന്ന് അഡ്വ. അടൂർപ്രകാശ് എം.പി.പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കാൻ സംഘടിപ്പിച്ച മികവ്...
എസ് എ റ്റിയിലെ മരുന്ന് ക്ഷാമം; അടിയന്തിര ഇടപെടലിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം: എസ് എ റ്റി ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ മരുന്നുകൾക്കും ചികിത്സാ സാമഗ്രികൾക്കും കടുത്ത ക്ഷാമമുണ്ടെന്ന പരാതിയിൽ എസ് എ റ്റി സൂപ്രണ്ട് അടിയന്തിരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.നാലാഴ്ചയ്ക്കകം എസ്...
ഡി എം ഒ ഓഫീസിൽ പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉപരോധം
വാക്സിൻ ലഭിക്കുന്നില്ല എന്ന പരാതിക്ക് പരിഹാരം കാണുന്നില്ല എന്നാരോപിച്ച് പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ തിരുവനന്തപുരത്തു ഡി എം ഒ യുടെ ഓഫിസിനു മുന്നിൽ കുത്തിരിപ്പ് സമരം നടത്തുന്നു
ജനതാ ഗ്രന്ഥശാലയിൽ ഇ-സേവനവും
കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ ഇ-സേവന കേന്ദ്രം അഡ്വ. ജി സ്റ്റീഫൻഎം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ കാല ഗ്രന്ഥശാല പ്രവർത്തകരുടെ ഛായാചിത്രങ്ങൾ എം.എൽ എ ചടങ്ങിൽ അനാവരണംചെയ്തു.ചടങ്ങിൽ വിവിധ മത്സര വിജയികളെ ചടങ്ങിൽ ആദരിച്ചു....
മാലിന്യ മുക്ത ഗ്രാമത്തിനു എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം
മാലിന്യ മുക്ത ഗ്രാമം യാഥാർത്ഥ്യം ആകാൻ തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം ജനഗങ്ങളുടെ പങ്കാളിത്തവും അനിവാര്യം ആണെന്നു അരുവിക്കര എം.എൽ എ ജി സ്റ്റീഫൻ പറഞ്ഞു.പൂവച്ചൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന " മാലിന്യമുക്ത ഗ്രാമം " സമ്പൂർണ്ണ ആരോഗ്യ...