കാട്ടുപന്നിയുടെ ആക്രമണം. ആയിരത്തോളം മുട്ട കോഴികൾ ചത്തു.
തിരുവനന്തപുരം പോത്തൻകോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ആയിരത്തോളം മുട്ടക്കോഴികൾ ചത്തു.പോത്തൻകോട് ശാന്തിഗിരിക്കു സമീപം തോപ്പിൽ പൗൾട്രി ഫാമിലെ മുട്ടക്കോഴി കുഞ്ഞുങ്ങളാണ് കാട്ടുപന്നികളുടെ ആക്രമണത്തെ തുടർന്നു ചത്തത്. കർഷകരായ രഞ്ജിത്തും അരവിന്ദാക്ഷനും ചേർന്ന് ആറായിരത്തോളം കോഴിക്കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്.ഇവയിൽ...