Breaking News

ശശീന്ദ്രന്‍ രാജിവെക്കണമെന്ന് എന്‍.സി.പി. യുവജന വിഭാഗം

കൊല്ലം: പീഡന പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെയ്ക്കണമെന്ന് എന്‍.സി.പി. യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്. എന്‍.വൈ.സി കൊല്ലം ജില്ലാ കമ്മിറ്റി യുവതിക്കൊപ്പമാണെന്ന് ജില്ലാ പ്രസിഡന്റ് ബിജു പറഞ്ഞു. കേസിലെ...