Breaking News

50 പാലങ്ങളുടെ പണി ഒന്നേമുക്കാല്‍ വര്‍ഷം കൊണ്ട് പൂര്‍ത്തിയായി, നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗം: മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗത്തിലാണ് നടക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിലെ 50 ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തില്‍ ആക്കാനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനായി ഈ വര്‍ഷം മാര്‍ച്ചില്‍...

മന്ത്രി മുഹമ്മദ് റിയാസിന് കരിങ്കൊടി

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കരിങ്കൊടി. കോതമംഗലത്ത് വച്ചാണ് കരിങ്കൊടി കാട്ടിയത്. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധത്തിന് പിന്നിൽ. ആലുവ – മുന്നാർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അജീബ്...

45 ദിവസത്തില്‍ ഒരിക്കല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം റോഡുകള്‍ പരിശോധിക്കും: മന്ത്രി മുഹമ്മദ് റിയാസ്

നാല്‍പ്പത്തിയഞ്ച് ദിവസത്തില്‍ ഒരിക്കല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം നേരിട്ടെത്തി റോഡുകള്‍ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നാല് ഘട്ടം ആയിട്ടാണ് പരിശോധന നടത്തുക. സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള...

രാജ്യത്തെ ഏറ്റവും മികച്ച റോഡുകള്‍ കേരളത്തില്‍: മന്ത്രി പിഎ മുഹമ്മദ് റിയാസ്

ഇന്ത്യയില്‍ ഏറ്റവും മികച്ച റോഡുകളുള്ളത് കേരളത്തിലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചെറിയ റോഡ് തകര്‍ച്ചകളെ ഊതിവീര്‍പ്പിച്ച് ചര്‍ച്ച നടത്തുന്നതിനാലാണ് നല്ല റോഡുകള്‍ കാണാതെ പോകുന്നതെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കരയില്‍ തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി- സദാനന്ദപുരം...

പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നടപടി; മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്

പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നിർമാണ കമ്പനിക്കെതിരെ വിജിലൻസ് കേസെടുക്കും. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് വ്യക്തമാക്കി. പരിപാലന കാലയളവിൽ കേടുപാടുകൾ...

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം; ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് പി.എ മുഹമ്മദ് റിയാസ്

മലപ്പുറത്ത് ദേശീയപാതക്കായി മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിർമ്മാണമായതിനാലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഭവത്തിൽ ആവശ്യമായ നടപടി...

തമാശ പങ്കുവെച്ച് പൊട്ടിച്ചിരിച്ച് മുഹമ്മദ് റിയാസും കുഞ്ചാക്കോ ബോബനും

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പിന്നാലെ കുഞ്ചാക്കോ ബോബനുമൊത്തുള്ള ചിത്രം പങ്കുവച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരുവരും നര്‍മ്മം പങ്കുവെച്ച് ചിരിക്കുന്ന ചിത്രമാണ് റിയാസ് സോഷ്യല്‍മീഡിയയില്‍...

ഡെസ്റ്റിനേഷന്‍ ചലഞ്ചി’നുള്ള രജിസ്‌ട്രേഷന്‍ തീയതി ആഗസ്റ്റ് 30 വരെ

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിനുള്ള രജിസ്‌ട്രേഷന്‍ തീയതി ആഗസ്റ്റ് 30 നടത്താം.ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്. മന്ത്രി പി എ...

സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലം നാടിന് സമർപ്പിച്ചു

തിരുവനന്തപുരം നഗരവാസികൾക്കായി കിഴക്കേകോട്ടയിൽ പണി കഴിപ്പിച്ച കാൽനട മേൽപ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. അഭിമാനം അനന്തപുരി എന്ന സെൽഫി പോയിന്റിന്റെ ഉദ്ഘാടനം നടൻ പൃഥ്വിരാജ് നിവഹിച്ചു. സംസ്ഥാനത്തെ...

പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാര്‍: മുഹമ്മദ് റിയാസ്‌

പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാര്‍. പരിചയക്കുറവ് മറച്ചുവെക്കാനാണ് അദ്ദേഹം മറ്റുള്ളവരുടെ മേല്‍ കുതിരകയറുന്നതെന്നും മന്ത്രി പറഞ്ഞു. കാസര്‍ഗോഡ്...