Breaking News

ഇപ്പോൾ രാജ്യം കാണുന്നത് ഭാവി സംഘര്‍ഷങ്ങളുടെ ട്രെയിലർ – കരസേന മേധാവി

ഭാവി സംഘര്‍ഷങ്ങളുടെ ട്രെയിലറുകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് കരസേന മേധാവി എം.എം. നരവനെ .രാജ്യം അസാധാരണവും വ്യത്യസ്ത തലത്തിലുമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുവെന്നും വടക്കന്‍ അതിര്‍ത്തികളിലെ സംഭവവികാസങ്ങള്‍ സര്‍വസജ്ജമായ സേനയുടെ ആവശ്യകതയെ അടിവരയിടുന്നുവെന്നും അദ്ദേഹം ഒരു...

അതിർത്തിയിൽ നുഴഞ്ഞു കയറാൻ തയ്യാറായി നിൽക്കുന്നത് 400 ഭീകരർ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കരസേനാ മേധാവി

ന്യൂഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തക്കം പാർത്തു കാത്തിരിക്കുന്നത് നാനൂറോളം ഭീകരരെന്ന് കരസേനാ മേധാവി എം.എം നരവാനെ. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതിർത്തിക്കപ്പുറത്തുള്ള ഭീകരവാദ...

പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ ഒറ്റരാത്രി കൊണ്ട് അവസാനിക്കുന്നതല്ല: നിലപാട് വ്യക്തമാക്കി കരസേന മേധാവി

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ ഒറ്റരാത്രി കൊണ്ട് അവസാനിക്കുന്നതല്ലെന്ന് കരസേന മേധാവി എം.എം നരവാനെ. പതിറ്റാണ്ടുകളായി പാകിസ്താനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍...

ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് തയ്യാറെടുത്ത് ഭീകരര്‍ : മുന്നറിയിപ്പ് നല്‍കി കരസേന മേധാവി

ന്യൂഡൽഹി: ഇന്ത്യയെ ഏതുനിമിഷവും ആക്രമിയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഭീകരര്‍. ഇവര്‍ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടത്തുന്നതായും കരസേനാ മേധാവി ജനറല്‍ എം.എം.നരവനേ മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീര്‍ ലക്ഷ്യമിട്ട് നിയന്ത്രണ രേഖയ്ക്ക്...