February 8, 2025

കോട്ടയത്തെ ആകാശപാത തുരുമ്പെടുത്തു; മേല്‍ക്കുര പൊളിച്ചു നീക്കണമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്

കോട്ടയം നഗരത്തിലെ ആകാശ പാതയുടെ ബലപരിശോധന റിപ്പോർട്ട് പുറത്ത്. ആകാശപാതയുടെ മേൽക്കൂരയും പൈപ്പുകളും തുരുമ്പെടുത്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മേല്‍ക്കൂര പൊളിച്ചു നീക്കണമെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട്. പാലക്കാട് ഐഐടിയും ചെന്നൈയിലെ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് സെന്ററും...