Breaking News

കൊടകര കുഴൽപ്പണ കവർച്ചക്കേസ്; രണ്ട് പ്രതികളെ ഇന്ന് ചോദ്യം ചെയ്യും

വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി രൂപ കൊടകരയിൽ കവർന്ന കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് വീണ്ടും തുടങ്ങും. രണ്ടു പ്രതികളോട് ഇന്ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നിർദേശം നൽകി. ഹർത്താൽ...

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലേക്ക് ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് പൊലീസ്

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് കോടതിയോട് പൊലീസ്. കൊടകര കള്ളപ്പണകേസ് അന്വേഷണ സംഘമാണ് കോടതിയിൽ ഇക്കാര്യം പറഞ്ഞത്. തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട, എറണാകുളം,...

കൊടകര കുഴൽ പണ കേസ്: സമാന്തര അന്വേഷണത്തിന് തമിഴ്‌നാട് പൊലീസും

കൊടകര കുഴൽ പണ കേസിൽ സമാന്തര അന്വേഷണത്തിന് തമിഴ്‌നാട് പൊലീസും. പാലക്കാട്ടേക്ക് കൊണ്ടുവന്ന പണം സേലത്ത് കവർന്ന സംഭവത്തിൽ തമിഴ്‌നാട് പൊലീസ് കേസെടുത്തു. കൊങ്കണാപുരം പൊലീസാണ് കേസെടുത്തത്. കേസിൽ ധർമ്മരാജന്റെ പങ്കും പൊലീസ് അന്വേഷിക്കും....

കൊടകരയിൽ കവർന്ന മൂന്നരക്കോടി ബി.ജെ.പി.യുടേത്; എല്ലാം കെ.സുരേന്ദ്രൻറെ അറിവോടെയെന്ന് കുറ്റപത്രം‍

കൊടകര കുഴൽപ്പണക്കേസിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻറെ അറിവോടെയെന്ന് പ്രത്യേക അന്വേഷണ സംഘം. ഏപ്രിൽ മൂന്നിന് പുലർച്ചെ കാർ തട്ടിയെടുത്ത് കവർന്ന മൂന്നരക്കോടി രൂപയും ബി.ജെ.പി.യുടേത് തന്നെയാണ്....

കൊടകര കുഴൽപ്പണ കേസ്; 625 പേജുള്ള കുറ്റപത്രം, സുരേന്ദ്രനും മകനും സാക്ഷികൾ

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതയിൽ കുറ്റപത്രം സമർപ്പിച്ചു. 625 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 22 പേർക്കെതിരെയാണ് കുറ്റപത്രം. 216 സാക്ഷികളാണുള്ളത്. ബി.ജെ.പി സംസ്ഥാ അധ്യക്ഷൻ കെ. സുരേന്ദ്രനും...

കൊടകര കുഴൽപ്പണ കവർച്ച കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും, കെ സുരേന്ദ്രൻ ഉൾപ്പെടെ 19 ബി ജെ പി നേതാക്കൾ സാക്ഷികൾ

കൊടകര കുഴൽപ്പണ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസം തികയുന്നതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കവർച്ച ചെയ്ത പണം ബി.ജെ.പി നേതാക്കളുടേതാണെന്ന് കുറ്റപത്രത്തിലുണ്ട്. എന്നാൽ പൊലീസിന്റെ...

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ തൂക്കിലേറ്റാമെന്ന് മാദ്ധ്യമങ്ങള്‍ ധരിച്ചു: പ്രതികരിച്ച് വി.വി.രാജേഷ്

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളാരും പ്രതികളാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ബിജെപി നേതാവ് വി.വി രാജേഷ്. കേസില്‍ ബിജെപിയെ തൂക്കിലേറ്റാമെന്ന് മാദ്ധ്യമങ്ങള്‍ ധരിച്ചു. അത് അവരുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങള്‍ കാള...

കോഴ വിവാദം; വയനാട് ബിജെപിയിൽ പൊട്ടിത്തെറി, യുവമോര്‍ച്ചാ നേതാക്കളെ അനുനയിപ്പിക്കാൻ സംസ്ഥാന നേതാക്കള്‍ എത്തും

കോ​ഴ വി​വാ​ദ​ത്തെച്ചൊല്ലി വയനാട് ബിജെപിയിൽ പൊട്ടിത്തെറി. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ചേ​ർ​ന്ന ബി.​ജെ.​പി യോ​ഗ​ത്തി​ൽ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ലി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നമാണ് ഉയർന്നത്. സി.​കെ. ജാ​നു​വിെൻറ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​ത് പ്ര​ശാ​ന്താണ്....

കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കളാരും പ്രതികളാകില്ല

കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കളാരും പ്രതികളാകില്ല. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കാമെന്നാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്. ആകെ 22 പ്രതികളുള്ള കേസിൽ കുറ്റപത്രം ജൂലായ് 24ന്...

കൊടകര കുഴല്‍പ്പണക്കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും

കൊടകര കുഴല്‍പ്പണക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍. അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക. ഇദ്ദേഹം കൂടത്തായി കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ്. തൃശൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകനാണ് അഡ്വ. എന്‍ കെ...