December 14, 2024

ഉപേക്ഷിച്ച നിലയിൽ തോക്കും വെടിയുണ്ടയും, പാസ്‌പ്പോർട്ടും ഉൾപ്പെടെ കെ എസ് ആർ റ്റി സി ബസിൽ

കിളിമാനൂർ : തോക്കും, വെടിയുണ്ടയും, പാസ്പോർട്ടും, ഉൾപ്പടെ വിവിധ രേഖകൾ അടങ്ങിയ ബാഗ് കെ.എസ്.ആർ.ടി.സി ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ ആർ ടി സി 99 നമ്പർ ബസിലാണ് രാത്രിയോടെ...