കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത എക്സൈസ് ഓഫീസില്‍
ഇടുക്കി: കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് അടിമാലി എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഓഫീസില്‍. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് ഇടുക്കി അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക്...
മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി യുവാവ് പിടിയിൽ
നെയ്യാറ്റിൻകര: മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി യുവാവ് എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ മുക്കംപാലമൂട് ഭാഗത്ത് നടത്തിയ പരിശോധനയിൽ പിടിയിലായി. 1.405 കിലോഗ്രാം കഞ്ചാവും 25 നൈട്രാസെപാം ഗുളികകളും ഇയാളിൽ നിന്നും കണ്ടെടുത്തു.നിരവധി ക്രിമിനൽ കേസ്...
അറക്കപൊടിയെന്ന വ്യാജേന കോഴിഫോമിൽ കഞ്ചാവ് ശേഖരം
കോഴി ഫാമി ഉടമയറിയാതെ ബന്ധു സൂക്ഷിച്ചിരുന്നത് അറുപതു കിലോ കഞ്ചാവ്. കോഴി ഫാം ഉടമസ്ഥൻ അമീർ തന്നെയാണ് വിവരം എക്സൈസ്ന് കൈമാറിയത്.സംഭവവുമായി ബന്ധപ്പെട്ട് അമീറിന്റെ ബന്ധു അക്ബർ ഷായെ സംസ്ഥാന എക്‌സൈസ് എന്ഫോഴൽസ്‌മെന്റ് സംഘം...
കഞ്ചാവും ചാരായവും പിടികൂടി. ഒരാൾ അറസ്റ്റിൽ
നെടുമങ്ങാട് എക്സൈസ് സി.ഐയുടെ നേതൃത്വത്തിൽ വാഹന പരിശോദനയ്ക്ക് ഇടയിൽ കല്ലറ പള്ളിമുക്കിൽ നിന്നും ഒന്നേക്കാൾ കിലോ കഞ്ചാവും 10 ലിറ്റർ ചാരായവും പിടിക്കുടി പാലോട് പേരയം സ്വദേശി വിജിൻ (30) ആണ് പിടിയിൽ ആയത്....
തിരുവനന്തപുരത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട പാറ ക്വറിയിൽ നിന്നും 60 കിലോ കഞ്ചാവ് കണ്ടെടുത്തു
. ഒരാൾ പിടിയിൽ തിരുവനന്തപുരം ജില്ലയിൽ അന്തിയൂർക്കോണം മൂങ്ങോട് നിന്നും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് 60 കിലോ കഞ്ചാവ് പിടികൂടി . മൂങ്ങോട് സ്വദേശി അനൂപിനെയാണ് സംഘം കസ്റ്റഡിയിൽ എടുക്കുകയും, മൂങ്ങോട് ഭാഗത്തുള്ള പ്രവർത്തന...
കാട്ടാക്കടയിൽ വീട്ടിൽ ഒളിപ്പിച്ച 187 കിലോ കഞ്ചാവ് പിടികൂടി.
കാട്ടാക്കട: വീട്ടിൽ ഒളിപ്പിച്ച 187 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. രണ്ടുപേർക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.തിരുവനന്തപുരം പേയാട് പിറയിൽ കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന്...
ചിറയിൻകീഴ് 12 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
ചിറയിൻകീഴ് : ക്രിമിനൽ കേസ്സ് പ്രതിയടക്കം രണ്ട് പേരെ പന്ത്രണ്ട് കിലോയോളം കഞ്ചാവുമായി ചിറയിൻകീഴ് പോലീസും , തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാച്ചല്ലൂർ ,പനവിള വീട്ടിൽ റിയാസ്സ്...
കഞ്ചാവ് ചെടി നട്ടുവളർത്തിയ നിരവധി കേസിലെ പ്രതി പിടിയിൽ
ആര്യനാട് . വീട്ടിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ നിരവധി ക്രിമിനൽ കേസിലെ പ്രതിയെ ആര്യനാട് എക്സൈസ് അറസ്റ് ചെയ്തു. കാപ്പിക്കാട് മാങ്കുഴി പുത്തൻവീട്ടിൽ വൈ.വിജിൻദാസ് (24) നെ ആര്യനാട് എക്സൈസ് അറസ്റ്റ് ചെയ്തു.വീടിന്റെ...
ബക്കറ്റിൽ കുഴിച്ചിട്ട കഞ്ചാവ് പോലീസ് കണ്ടെടുത്തു .പോലീസിനെ കണ്ടു പ്രതി ടെറസിൽ നിന്നും ചാടി ഓടി രക്ഷപ്പെട്ടു
കുറ്റിച്ചൽ:വീടിന്റെ പുരയിടത്തിൽ ബക്കറ്റിൽ കുഴിച്ചിട്ട നിലയിൽ കഞ്ചാവ് കണ്ടെടുത്തു.പരിശോധനയ്ക്ക് എത്തിയ പോലീസിനെ കണ്ടു പ്രതി ടെറസിൽ നിന്നും ചാടി ഓടി മറഞ്ഞു.കുറ്റിച്ചൽ മണ്ണൂർക്കര വെള്ളിമംഗലം തകിടിയിൽ പുത്തൻവീട്ടിൽ ഷാനു എന്ന മുഹമ്മദ് അൽതാഫ് 25...
എം ഡി എം എ യുമായി യുവാക്കൾ പിടിയിലായി. അന്വേഷണം സിനിമ സീരിയൽ മേഖലയിലേക്കും
ആര്യങ്കോടു ആര്യങ്കോടു പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ പരിശോധനയിൽ സിനിമ സീരിയൽ മേഖലയിൽ ഉൾപ്പടെ ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന യുവാക്കളെ പിടികൂടി. ഇവരിൽ കഞ്ചാവും എം ഡി എം എ ഉൾപ്പടെ...