മോഷണ കേസ്സിലെ പ്രതി മാൻ കൊമ്പുമായി പിടിയിൽ
വിതുര: മോഷണ കേസ്സിലെ പ്രതിയെ മാൻ കൊമ്പുമായി വിതുര പോലീസ് അറസ്റ് ചെയ്തു. വിതുര ആനപ്പാറ വൈയക്കഞ്ചി ഗോപിക ദവനിൽ ഗോപകുമാറാണ് പോലീസ് പിടിയിലായത്.വിതുര ബിവറേജസ് ജീവനക്കാരനായ വിതുര കളിയ്‌ക്കൽ കിഴക്കുംകര വീട്ടിൽ ജയന്‍റെ...