October 12, 2024

കെ എൽ സി എ കോവിഡ് ദ്രുതകർമ്മ സേന പ്രവർത്തനത്തിന് തുടക്കം

കെ എൽ സി എ കട്ടക്കോട്  സോണൽ സമിതിയുടെ നേതൃത്വത്തിൽ കോവിഡ്  പ്രതിരോധ  പ്രവർത്തനങ്ങൾക്കായി ദ്രുത കർമ്മ സേനയുടെ രൂപീകരണം നടത്തി .21 പള്ളികൾ കേന്ദ്രികരിച്ചാണ് സേനയുടെ പ്രവർത്തനം.കട്ടക്കോട്  ഇടവകയിൽ ഇതിന്റെ രൂപീകരണ ഉദ്ഘാടനം...

കരുതലോടെ കേരളം: സമ്പൂര്‍ണ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ...

കോവിഡ് ബാധിച്ചുമരിച്ച നാല് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് മാന്‍കൈന്‍ഡ് ഫാര്‍മയുടെ വക മൂന്ന് ലക്ഷം രൂപവീതം

ഇക്കൊല്ലം കോവിഡ് ബാധിച്ച് മരണമടഞ്ഞ നാല് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് മാന്‍കൈന്‍ഡ് ഫാര്‍മ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനം മൂന്ന് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞ വര്‍ക്കല പോലീസ് സ്റ്റേഷനിലെ...

കോവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത ധനസഹായം

കോവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത്...

വൃദ്ധസദനത്തിൽ അന്തേവാസികൾക്കും ജീവനക്കാർക്കും ഉൾപ്പടെ കോവിഡ്

കാട്ടാക്കട: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനത്തിലെ അന്തേവാസികൾക്കും ജീവനക്കാർക്കുൾപ്പടെ കോവിഡ് സ്ഥിരീകരിച്ചു.വിവിധ ബ്ലോക്കുള്ള വൃദ്ധസദനത്തിൽ ഒരു ബ്ലോക്കിലെ അന്തേവാസിക്ക് കഴിഞ്ഞ ദിവസം അസ്വസ്ഥതയെ തുടർന്ന് നടത്തിയ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.ശേഷം...

സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്

കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കിയതായും ഒക്ടോബര്‍ 20-ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍...

സംസ്ഥാനത്ത് പുതിയ ടെസ്റ്റിംഗ് സ്ട്രാറ്റജി

തിരുവനന്തപുരം: വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ തന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളിലെ വാക്‌സിനേഷന്‍ നില...

കോവിഡ് പ്രതിരോധം: ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി

ജില്ലകളിലെ കോവിഡ് പ്രതിരോധം സംബന്ധിച്ച പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കോവിഡ് കണ്‍ട്രോള്‍ സ്പെഷ്യല്‍ ഓഫീസര്‍മാരായി ഐ.പി.എസ് ഓഫീസര്‍മാരെ നിയോഗിച്ചു. ഈ സംവിധാനം തിങ്കളാഴ്ച നിലവില്‍ വരും. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി കെ.സേതുരാമന് കണ്ണൂര്‍, കാസര്‍കോഡ്...

കോവിഡ് അതിവ്യാപനത്തിൻ്റെ ഉത്തരവാദികൾ മുഖ്യമന്ത്രിയും,ആരോഗ്യ മന്ത്രിയും; യുവമോർച്ച

യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ സാധിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ശവമഞ്ച യാത്ര നടത്തി പ്രതിഷേധിച്ചു.കേരളത്തിൽ കോവിഡ് അതിവ്യാപനത്തിൻ്റെ ഉത്തരവാദികൾ മുഖ്യമന്ത്രി പിണറായി വിജയനും,ആരോഗ്യ മന്ത്രി വീണാ...

കേരളം 2 കോടി ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

ലക്ഷ്യം കൈവരിച്ചത് 223 ദിവസം കൊണ്ട് വാക്‌സിനേഷന്‍ യജ്ഞത്തില്‍ മാത്രം അരകോടിയിലധികം ഡോസ് നല്‍കി തിരുവനന്തപുരം: സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...