Breaking News

ബ്ലാക്ക് ഫം​ഗസ് ബാധയെ തുടർന്ന് യുവതി മരിച്ചു

തൃപ്പൂണിത്തുറ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദയംപേരൂര്‍ കോവില്‍വട്ടം ബിജു തോമസിൻെറ ഭാര്യ ആശ (38) ആണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെതുടര്‍ന്ന് ഒരു മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...

സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് മരണം റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു മരണം. ഇന്നലെ വൈകീട്ട്...

കൊച്ചിയിൽ ബ്ലാക്ക് ഫംഗസ്; കോവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്

കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയില്‍ കഴിയുന്ന 38 വയസ്സുള്ള ഉദയംപേരൂർ സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎൽഎ...

ബ്ലാക്ക് ഫംഗസ് ബാധ; മുംബൈയില്‍ മൂന്നുകുട്ടികളുടെ കണ്ണ് നീക്കം ചെയ്തു, ആശങ്ക

മുംബൈയിൽ ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മൂന്നുകുട്ടികളുടെ ഓരോ കണ്ണ്​ വീതം നീക്കം ചെയ്തു. 4,6,14 പ്രായങ്ങളിലുള്ള കുട്ടികളുടെ കണ്ണുകളാണ്​ നഷ്​ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്. ഇതിൽ നാലും ആറും...

സംസ്ഥാത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് വടകര ചോറോട് സ്വദേശിയായ നാസര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബ്ലാക്ക്...

പാലക്കാട് ബ്ളാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു

ബ്ളാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് മരിച്ചത്. 50 വയസ് ആയിരുന്നു. ബ്ലാക്ക് ഫംഗസ് ബാധിതയായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ബ്ളാക് ഫംഗസ് ബാധ...

അമേരിക്കയില്‍ നിന്നും ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന് ഇന്ത്യയിലെത്തി

ന്യൂഡൽഹി: ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് രോഗം അധികരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന് വേണ്ട മരുന്നുകൾ എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്കയില്‍ നിന്നും ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന...

ബ്ലാക്ക് ഫംഗസ് വരാൻ പ്രധാന കാരണം മാസ്‌ക് കൈകാര്യം ചെയ്യുന്ന രീതി ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ 11,717 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗുജറാത്തില്‍ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്....

ഇന്നലെയും മരുന്ന് എത്തിയില്ല; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സ പ്രതിസന്ധിയിൽ

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നിന് ക്ഷാമം തുടരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ചൊവ്വാഴ്ച വൈകുന്നേരം എത്തുമെന്ന് കരുതിയെങ്കിലും കിട്ടിയില്ല. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം. തിങ്കളാഴ്ച മുതലാണ മരുന്നിന് ക്ഷാമം...

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമം രൂക്ഷം; രോകളുടെ ചികില്‍സ പ്രതിസന്ധിയിൽ

സംസ്ഥാനത്ത് മ്യൂക്കര്‍ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കിട്ടാനില്ല. മെഡിക്കൽ കോർപറേഷന്‍റെ പക്കലും മരുന്ന് സ്റ്റോക്കില്ല. മരുന്ന് ക്ഷാമം പരിഹരിക്കാൻ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ലൈപ്പോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷന്‍ മരുന്നിനാണ്...