December 4, 2024

ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

കാട്ടാക്കട: കാട്ടാക്കട തൂങ്ങാമ്പാറ ചെട്ടിക്കോണം പ്രവീണ നിവാസിൽ അഖിൽ പ്രമേഷ് ആണ് തിരുവല്ലതു ബൈക്ക് അപകടത്തിൽ മരിച്ചത്.രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

ഇരുചക്ര വാഹനവും കെ എസ് ആർ റ്റി സി ബസും ഇടിച്ച് അപകടം. യുവാവിന് ഗുരുതര പരിക്ക്.

നെടുമങ്ങാട്: നെടുമങ്ങാട് കച്ചേരി നടയിൽ ഇരുചക്ര വാഹനവും കെ എസ് ആർ റ്റി സി ബസും തമ്മിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ കോവളം വാഴമുട്ടം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. വലതു തുടയെല്ലും...