Breaking News

കോവാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നല്‍കേണ്ടെന്ന് ഭാരത് ബയോടെക്

കോവാക്‌സിന്‍ സ്വീകരിച്ച ശേഷം പാരസെറ്റമോളോ അല്ലെങ്കില്‍ മറ്റ് വേദനസംഹാരികളോ നല്‍കേണ്ടെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. ചില പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രങ്ങള്‍ കുട്ടികള്‍ക്കായി കോവാക്‌സിനോടൊപ്പം മൂന്ന് പാരസെറ്റമോള്‍ 500 മില്ലിഗ്രാം ഗുളികകള്‍ കഴിക്കാന്‍ നിര്‍ദ്ദേശം...

‘പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി’: ഇന്ത്യയുടെ കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ പുറത്ത്

ബം​ഗളൂരു: കൊവാക്സിൻ 78 ശതമാനം സുരക്ഷിതമാണെന്ന് വ്യക്തമാക്കി നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങളാണ് പുറത്തുവന്നത്. പൂർണമായും സുരക്ഷിതമായ വാക്സിൻ പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നൽകുന്നുവെന്നും കമ്പനി...

ഭാരത്​ ബയോടെക്​ നിര്‍മ്മിച്ച കോവാക്​സിന്‍ കോവിഡിന്റെ അപകടകാരിയായ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന്​ പഠനം

ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി​ നിര്‍മ്മിച്ച കോവാക്​സിന്‍ കോവിഡിന്റെ അപകടകാരിയായ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന്​ കണ്ടെത്തൽ. കോവിഡിന്റെ ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കോവാക്സിൻ ഫലപ്രദമെന്നാണ് കണ്ടെത്തിയത്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡ്​ വകഭേദമാണ്​ ഡെല്‍റ്റയെന്ന്​ അറിയപ്പെടുന്നത്​....

കോവിഡ് വാക്‌സിന്‍; അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്‌

ഇന്ത്യയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. നേരത്തെ ഫൈസറും, സെറം ഇൻസ്റ്റിറ്റ്യൂട്ടും ഡ്ര​ഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയോട് അടിയന്തര അനുമതി ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഭാരത് ബയോടെക്കിന്റെ കോവാക്സിനിന്റെ മൂന്നാം ഘട്ടം...