January 19, 2025

കാവ് ശ്രീ പുരസ്കാരം നടന്‍ ഇന്ദ്രന്‍സിന്

തിരുവനന്തപുരം: അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വട്ടിയൂര്‍ക്കാവ് ഫെസ്റ്റിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ കാവ്ശ്രീ പുരസ്‌കാരത്തിന് നടൻ ഇന്ദ്രൻസിനെ തെരഞ്ഞെടുത്തു. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഫെബ്രുവരി പത്തുമുതൽ 15...

സീരിയൽ അവാർഡ് വിവാദം :കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും പ്രേക്ഷകരെയും അപമാനിക്കുന്നതിനു തുല്യം ;കെ ബി ഗണേഷ്‌കുമാർ

മികച്ച സീരിയലിന് അവാര്‍ഡ് നിലവാരമില്ല എന്ന് പരാമർശിച്ചു അവഗണിച്ച സംഭവത്തിൽ നടനും എം എൽ എയും ആത്മ സീരിയൽ ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റുമായ ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചു.മികച്ച സീരിയൽ അവാർഡ് :കലാകാരന്മാരെയും സാങ്കേതിക...

എഴുത്തുകാരുടെ ദീർഘവീക്ഷണം സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു; മന്ത്രി കെ.രാധാകൃഷ്ണൻ

മലയിൻകീഴ് ∙ എഴുത്തുകാരുടെ ദീർഘവീക്ഷണം സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചതായി  മന്ത്രി കെ.രാധാകൃഷ്ണൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാധവമുദ്ര സാഹിത്യ പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കോവിഡ് കാലം സാഹിത്യകാരന്മാരുടെ...

മികച്ച അദ്ധ്യാപകനും ഉന്നത വിജയം നേടിയവർക്കും സി പി ഐ ആദരവ്

കാട്ടാക്കട:സി പി ഐ പൂവച്ചൽ ലോക്കൽ കമ്മറ്റിയുടെ നേത്ര്ത്വത്തിൽ സ്നേഹാദരവ് നൽകി.ദേശീയ അദ്ധ്യാപക പുരസ്ക്കാരം നേടിയ എസ് എൽ ഫൈസൽ എംബിബിഎസ്സിനു ഉന്നതവിജയം കരസ്ഥമാക്കിയ ജാബ,ർ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ നാലാം...

മെഡൽ നേടിയവർക്കും റാങ്ക് ജേതാക്കള്ക്കും ഗ്രന്ഥശാലയുടെ ആദരം

കള്ളിക്കാട് :കള്ളിക്കാട് അജയേന്ദ്ര നാഥ്‌ സ്മാരക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ഠ സേവ മെഡലിന് അർഹനായ കള്ളിക്കാട് ജയിൽ സൂപ്രണ്ട് രാജേഷ്, കേരള സർവകലാശാലയിൽ നിന്നും ബി എ മലയാളം &മാസ് കമ്മ്യൂണിക്കേഷൻ...

ഉന്നത വിജയം നേടിയവർക്കു പുരസ്‌കാരം

അരുവിക്കര നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു പുരസ്‌ക്കാരം നൽകി. ഉഴമലയ്ക്കൽ എസ്.എൻ. എച്ച്.എസ്.എസിൽ നടന്ന പരിപാടി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി....