ഡല്‍ഹിയില്‍ ബിജെപി കേവലഭൂരിപക്ഷത്തിനരികെ; തകര്‍ന്നടിഞ്ഞ് എഎപി; കെജരിവാളും അതിഷിയും സിസോദിയയും പിന്നില്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബിജെപിയുടെ വന്‍ കുതിപ്പ്. 31 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. 12 സീറ്റുകളില്‍ എഎപിയാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റുകളില്‍ മാത്രമാണ് മുന്നേറാനായത്. ഡല്‍ഹിയില്‍ 70 മണ്ഡലങ്ങളിലായി...
ഡല്‍ഹിയില്‍ എഎപിയും ബിജെപിയും ഒപ്പത്തിനൊപ്പം; കോണ്‍ഗ്രസിന് ആദ്യറൗണ്ടില്‍ മുന്നേറ്റമില്ല; രാജ്യ തലസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക. പോസ്റ്റല്‍ വോട്ടില്‍ ബിജെപിയും പത്തു പത്തു സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കാനായില്ല. ഇതിനായി പ്രത്യേക...