ചെരുപ്പൂരി അണ്ണാമലൈയുടെ ശപഥം; ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ സ്വയം ചാട്ടവാറിന് അടിച്ച് വഴിപാട്, 48 ദിവസത്തെ വ്രതം തുടങ്ങി
ഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് 48 ദിവസത്തെ വ്രതം തുടങ്ങി ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. അധികാരത്തിൽ കയറുന്നത് വരെ ചെരുപ്പ് ഇടില്ലെന്നാണ് കെ അണ്ണാമലൈ അറിയിച്ചിരിക്കുന്നത്. സ്വയം ചാട്ടവാറിന് അടിച്ച് ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിനാണ്...