‘അതൊന്നും പ്രതീക്ഷിച്ച് എന്റെ ചാനലിലേക്ക് വരണ്ട’; പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി എലിസബത്ത്
തന്റെ വീഡിയോകള്‍ കാണാനെത്തുന്ന പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി നടന്‍ ബാലയുടെ മുന്‍ഭാര്യയും ഡോക്ടറുമായ എലിസബത്ത്. മറ്റുള്ളവരെ കുറ്റം പരഞ്ഞുള്ളതും വിവാദപരമായ വീഡിയോകള്‍ തന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കരുതെന്നും തന്റെ സന്തോഷങ്ങളും നോര്‍മല്‍ കാര്യങ്ങളും മാത്രമേ ചാനലിലുണ്ടാവുകയുള്ളൂവെന്നും എലിസബത്ത്...