ജനതാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
കാട്ടാക്കട : ഓണാഘഷങ്ങളുടെ ഭാഗമായി മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. കാട്ടാക്കട താലൂക്ക്ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗിരി ഉദ്ഘാടനം ചെയ്തു. ഷിനോദ് റോബർട്ട്അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എസ് രതീഷ്കുമാർ, എസ് പി.സുജിത്ത്, വി.ആർ റൂഫസ്, ജെ.ജോയ് ,ഡിറ്റോമോൻ ,എസ് എൽ ആദർശ് തുടങ്ങിയവർ സാന്നിഹിതരായി.
More Stories
BGT 2025: അങ്ങനെ ഇന്ത്യ പുറത്തായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഓസ്ട്രേലിയക്ക് രാജകീയ എൻട്രി
ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ...
രോഹിത് ശർമ്മയെ ചാമ്പ്യൻസ് ട്രോഫിയുടെ പരിസരത്ത് പോലും അടുപ്പിക്കരുത്; താരത്തിന് നേരെ വൻ ആരാധകർ രോക്ഷം
ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ടീം പരിതാപകരമായ കാണുന്ന ഏക ഇന്ത്യൻ താരമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. നാളുകൾ ഏറെയായി ടീമിൽ മോശമായ പ്രകടനമാണ്...
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്കെതിരെ പാകിസ്ഥാന് വീണ്ടും രംഗത്ത്, കടുത്ത നിലപാട്
ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ന് മുന്നോടിയായി ഇന്ത്യയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മൊഹ്സിന്‍ നഖ്വി. 2023-ല്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി...
അന്താരാഷ്ട്ര കായിക ഉച്ചകോടി: അക്കാഡമിക് പേപ്പറുകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക സമ്പദ് വ്യവസ്ഥ എന്ന പ്രമേയത്തിൽ ഈ മാസം 26ന് സംഘടിപ്പിക്കുന്ന അക്കാദമിക് സമ്മിറ്റിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം....
ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ കേരള വനിത ടീമിന് രണ്ടാം സ്ഥാനം
രാജസ്ഥാൻ; രാജസ്ഥാനിലെ ബികാനേറിൽ വെച്ച് നടന്ന 14 മത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീമിന് രണ്ടാം സ്ഥാനം. സൂപ്പർ ഫൈനൽ മത്സരത്തിൽ...
കേരള പോലീസിന് സംസ്ഥാന ഗുസ്തി, പെഞ്ചാക്ക് സില്ലറ്റ് മത്സരങ്ങളില്‍ സ്വര്‍ണ്ണം
സംസ്ഥാന സീനിയര്‍ ഗുസ്തി മത്സരം, സംസ്ഥാന പെഞ്ചാക്ക് സില്ലറ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ വിജയികളായ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അഭിനന്ദിച്ചു. സീനിയര്‍ ഗുസ്തി...