Breaking News

കോവിഡിന് പിന്നാലെ പുതിയ വൈറസ് ബാധ: എബോളയ്ക്ക് സമാനമെന്ന് ഗവേഷകർ

വാഷിങ്ടണ്‍ : ലോകത്ത് കോവിഡ് വ്യാപനത്തിനിടെ മനുഷ്യർക്ക് ഭീഷണിയുയർത്തി മറ്റൊരു വൈറസ്. എബോളയ്ക്ക് സമാനമായി ചപാരെ എന്നറിയപ്പെടുന്ന പുതിയ വൈറസും മസ്തിഷ്ക ജ്വരത്തിന് കാരണമാകുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ഈ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരിൽ...

പഞ്ചായത്ത് തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വിജിലന്‍സ് രംഗത്ത്: പി ടി തോമസ് എംഎല്‍എ

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് പി ടി തോമസ് എംഎല്‍എ. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിജിലന്‍സ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വിജിലന്‍സ് രംഗത്തിറങ്ങിയിരിക്കുകയാണെന്നും പി ടി തോമസ്...

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് കൊണ്ട് സർക്കാരിനെ വെളുപ്പിച്ചെടുക്കാമെന്നു വിചാരിക്കേണ്ട: കെ.പി.എ മജീദ്

ഇടതു സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. വിജിലൻസിനെയും മറ്റും ഉപയോഗിച്ച് യു.ഡി.എഫ് നേതാക്കളെ വേട്ടയാടാൻ സർക്കാർ പദ്ധതിയുണ്ടെന്ന് മുസ്‌ലിംലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ്...

“നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ”: ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ മന്ത്രി ജലീൽ

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായ സംഭവത്തിൽ പരിഹാസ രൂപേണെ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്ന കവിത ചൊല്ലിയാണ് ജലീൽ...

കേരള വര്‍മ കോളജ് വൈസ് പ്രിന്‍സിപ്പല്‍ നിയമനം; ചട്ടവിരുദ്ധമല്ലെന്ന് ദേവസ്വം ബോര്‍ഡ്

കേരള വര്‍മ കോളജില്‍ വൈസ് പ്രിന്‍സിപ്പല്‍ നിയമനം നടത്തിയത് ചട്ട വിരുദ്ധമായല്ലെന്ന വിശദീകരണവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്റ ഭാര്യയും കേരള വര്‍മ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറുമായ...

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാന്‍; മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നു: മുല്ലപ്പള്ളി

സര്‍ക്കാരും സിപിഐഎമ്മുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസ് ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു അഴിമതിയേയും ന്യായീകരിക്കുന്ന പ്രസ്ഥാനമല്ല...

വി.കെ. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള ആശുപത്രിയിലേക്ക് വിജിലന്‍സ് ജഡ്ജി നേരിട്ടെത്തും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്ക് വിജിലന്‍സ് ജഡ്ജി നേരിട്ടെത്തും. വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ആശുപത്രിയിലേക്ക് എത്തുക. നടപടി ക്രമങ്ങള്‍ ആശുപത്രിയില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാനാണ്...

പിഴയടയ്ക്കാൻ കാശില്ല; രണ്ട് കുടുംബങ്ങൾക്ക് അരി വാങ്ങിനൽകാൻ പൊലീസ് നിർദേശം; വൈറലായി യുവാവിന്റെ കുറിപ്പ്

ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴ ലഭിച്ച യുവാവ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. പിഴയായി ആയിരവും അഞ്ഞൂറും അടയ്ക്കാൻ പണം ഇല്ലാതെ വന്നതോടെ പത്തുകിലോ അരി വാങ്ങി നൽകിയ അനുഭവമാണ് യുവാവ് പങ്കുവച്ചത്. പിഴ...

ഗൂഢാലോചന അന്വേഷിക്കുകയാണ്, മുരുക ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്; കാര്‍ അപകടത്തെ കുറിച്ച് ഖുശ്ബു

നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ് അപകടം നടന്നത്. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു താരം. താന്‍ സുരക്ഷിതയാണെന്നും ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് മുരുക ഭഗവാന്റെ അനുഗ്രഹമാണെന്നും ഖുശ്ബു...

‘യോഗം ചേർന്ന് കൂടിയാലോചിച്ചുള്ള അറസ്റ്റ്’; സർക്കാർ പ്രതിസന്ധിയിലായ ഘട്ടത്തിൽ ബാലൻസ് ചെയ്യാൻ വേണ്ടി നടത്തിയ നാടകമെന്ന് കുഞ്ഞാലിക്കുട്ടി

ഇബ്രാഹീം കുഞ്ഞ്​ എം.എൽ.എയുടെ അറസ്​റ്റ്​ രാഷ്​ട്രീയ നാടകം മാത്രമാണെന്നും ഇടതുപക്ഷത്തിന്​ വലിയ നഷ്​ടമുണ്ടാക്കുമെന്നും മുസ്​ലിം ലീഗ് അടിയന്തര യോഗം വിലയിരുത്തി. അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ അറസ്റ്റാണ് ഇബ്രാഹിംകുഞ്ഞിന്‍റേത്. എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തെ പറഞ്ഞതിനനുസരിച്ച് ലിസ്റ്റ്...