Breaking News

ശസ്ത്രക്രിയ നടത്തുന്നതിനിടെ ഹൃദയാഘാതം; ഡോക്ടര്‍ മരിച്ചു

റിയാദ്: ശസ്ത്രക്രിയ നടത്തുന്നതിനിടെ ഓപ്പറേഷന്‍ തീയറ്ററില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു. അസിര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്ത് ആശുപത്രിയില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ....

വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുമായി അനുജൻ ഒളിച്ചോടി; മനംനൊന്ത് യുവാവ് ജീവനൊടുക്കി, വിവരമറിഞ്ഞ് കമിതാക്കൾ വിഷം കഴിച്ചു

വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുമൊത്ത് അനുജൻ ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മധുര പലമേട് ഗ്രാമത്തിലെ പെരിയ കറുപ്പനാണ്(26) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ ഒളിച്ചോടിയ കമിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും നില...

എസ്.ബി.ഐയുടെ വിവിധ സോണുകളിൽ 8500 അപ്രന്റീസ് ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ സോണുകളിലെ 8500 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് എസ്.ബി.ഐയുടെ sbi.co.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഡിസംബർ പത്ത് വരെ അപേക്ഷ സമർപ്പിക്കാം. അടുത്ത...

പ്രതിഷേധം, ദേശീയ ഇടപെടല്‍; പൊലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി...

നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

നടിയെ ആക്രമിച്ച കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശൻ പറഞ്ഞു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ്...

പ്രഭുദേവ വിവാഹിതനായി; സ്ഥിരീകരിച്ച് സഹോദരൻ

നടനും ഡാൻസറുമായ പ്രഭുദേവ വിവാഹിതനായതായി റിപ്പോർട്ട്. പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരം ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വാർത്തകൾ. മുംബൈ സ്വദേശിനിയായ ഡോക്ടർ ഹിമാനിയെയാണ് പ്രഭുദേവ വിവാഹം ചെയ്തതെന്നും മെയ് മാസത്തിൽ വിവാഹം കഴിഞ്ഞതായും രാജു സുന്ദരം...

പൊലീസ് ആക്ട് ഭേദഗതി തലച്ചോറില്ലാത്ത തീരുമാനം : ജസ്റ്റിസ് കെമാൽ പാഷ

പൊലീസ് ആക്ട് ഭേദഗതി തലച്ചോറില്ലാത്ത തീരുമാനമാണെന്ന് ജസ്റ്റിസ് കെമാൽ പാഷ ട്വന്റി ഫോറിനോട്. നിയമഭേദഗതിയുടെ പേരിൽ നടത്തുന്നത് വഷളത്തരമാണെന്നും ഭരണഘടനാ വിരുദ്ധമായ നിയമം കോടതിയിൽ നിലനിൽക്കില്ലെന്നും കെമാൽ പാഷ പറഞ്ഞു. കൃത്യമായി നിർവചിക്കപ്പെടാത്ത നിയമം...

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സംസ്ഥാനത്ത് ഇപ്പോഴും ഏഴു ദിവസം ക്വറന്റീന്‍ നിര്‍ബന്ധം

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സംസ്ഥാനത്ത് ഇപ്പോഴും ഏഴു ദിവസം ക്വറന്റീന്‍ നിര്‍ബന്ധം. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും പോസ്റ്റീവിറ്റി നിരക്കുള്‍പ്പെടെ പരിഗണിച്ചാണ് അതത് സംസ്ഥാനങ്ങള്‍ തീരുമാനം കൈക്കൊള്ളുന്നത്. യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിലെ...

‘ശോഭയുടെത് ആഗ്രഹിച്ച സ്ഥാനം കിട്ടാനുള്ള സമ്മര്‍ദ്ദം’;വിമതരോട് വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി സംസ്ഥാനനേതൃത്വം; ആര്‍.എസ്.എസിനും അതൃപ്തി

തിരുവനന്തപുരം: നേതൃത്വത്തിനോട് ഇടഞ്ഞ വിമതരോട് വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കഴിഞ്ഞ ആഴ്ച കേന്ദ്ര നേതൃത്വത്തിനോട് നടത്തിയ ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിനോട് ഇടഞ്ഞു...

ബി.ജെ.പി സംസ്ഥാന നേതാവിനെതിരെ വാര്‍ത്താസമ്മേളനം; ഭാര്യാമാതാവിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

പാലക്കാട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായിരുന്ന സി. കൃഷ്ണകുമാറിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ ഭാര്യാമാതാവിനെ അപായപ്പെടുത്താന്‍ ശ്രമം. കൃഷ്ണകുമാറിന്റെ ഭാര്യയും പാലക്കാട് നഗരസഭ 18-ാം വാര്‍ഡ് ബി.ജെ.പി...