Breaking News

തിരുവനന്തപുരം ന​ഗരസഭയ്ക്ക് ജനറൽ/ എസ്.സി, എസ്.ടി സ്പോർട്സ് ടീമുകൾ; രൂക്ഷ ഭാഷയിൽ വിമർശിച്ച് സണ്ണി എം. കപിക്കാട്

തിരുവനന്തപുരം ന​ഗരത്തിലെ കായികതാരങ്ങൾക്കായി ന​ഗരസഭ ഏർപ്പെടുത്തിയ ടീമിനെച്ചൊല്ലി പുതിയ വിവാദം ഉടലെടുത്തതോടെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട് . ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും,...

വെസ്റ്റ് ഇൻഡീസ്-ഇന്ത്യ രണ്ടാം ടി-20 ഇന്ന്; സഞ്ജുവിന്റെ സാധ്യതകൾ ഇങ്ങനെ

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടി-20 ഇന്ന്. സെൻ്റ് കിറ്റ്സിലെ വാർണർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ കളി വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0നു മുന്നിട്ടുനിൽക്കുകയാണ്....

എകെജി സെന്ററിലെത്തി പരിശോധന നടത്തി ക്രൈംബ്രാഞ്ച്; അന്വേഷണം ആരംഭിച്ചു

എകെജി സെന്റര്‍ ആക്രമണത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ സംഘം ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി....

മണിച്ചന്റെ മോചനം; സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി, മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. മോചനത്തിനായി 30 ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉത്തരവില്‍...

കെ.എസ്.ആർ.ടി.സിയിൽ ഡീസൽ പ്രതിസന്ധി

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. കോഴിക്കോട് ഡിപ്പോയിൽ ഉൾപ്പെടെ ഡീസൽ തീർന്നിരിക്കുകയാണ്. അല്പ സമയത്തിനുള്ളിൽ തന്നെ ഡീസൽ എത്തുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. താമരശ്ശേരിയിലും അടിവാരത്തുമൊക്കെ ഡീസൽ പ്രതിസന്ധിയുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. നിലവിൽ...

പിണറായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, ഭാര്യയ്ക്കും മകൾക്കും വേണ്ടി വഴിവിട്ട പ്രോട്ടോകോൾ ലംഘനം: സ്വപ്നയുടെ ആരോപണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്നാവർത്തിക്കുകയാണ് സ്വപ്ന. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാർജാ ഭരണാധികാരിയുടെ...

കളമശ്ശേരി ബസ് കത്തിക്കല്‍: തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവര്‍ഷം തടവ്

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവർഷം തടവ് ശിക്ഷ. ഒന്നാം പ്രതി തടിയന്റവിട നസീർ, അഞ്ചാം പ്രതി സാബിർ എന്നിവർക്ക് 7 വർഷം കഠിന തടവും...

സ്മൃതി ഇറാനിയെ താക്കീത് ചെയ്യണം, സോണിയ ഗാന്ധിയെ അവഹേളിച്ച നടപടിയിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണം; കൊടിക്കുന്നിൽ സുരേഷ്

സോണിയ ഗാന്ധിയെ സ്മൃതി ഇറാനി അവഹേളിച്ച നടപടിയിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് .സ്മൃതി ഇറാനിയെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെടും. ഇക്കാര്യങ്ങളിൽ സ്പീക്കാരിന്റെ യും, സർക്കാരിന്റെ യും നിലപാട് അറിഞ്ഞ ശേഷമേ ചർച്ചകളിൽ...

ബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; ദൂരപരിധി 10 കിലോമീറ്ററാക്കണമെന്ന് പി പ്രസാദ്

ബഫര്‍ സോണ്‍ വിഷയത്തില്‍ മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍. ദൂരപരിധി പത്ത് കിലോമീറ്റര്‍ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൃഷിമന്ത്രി പി പ്രസാദിന്റെ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം പരിഗണിച്ചു. മന്ത്രിയാകും മുന്‍പാണ് പി പ്രസാദ് ഈ...

ഷാഹിന വീട്ടിൽ നിന്നുമിറങ്ങുന്നത് മോഡലിങ്ങിനെന്ന് പറഞ്ഞ്, കൂടെ കൂട്ടിയത് മയക്കുമരുന്ന് കച്ചവടം മെച്ചപ്പെടുത്താന്‍

പന്തളം: എം.ഡി.എം.എ.യുമായി പന്തളത്ത് പിടിയിലായവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. പല വിദ്യാലയങ്ങളും കാമ്പസുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നീക്കം. യുവതി അടക്കം അഞ്ച് പേരാണ്...