Breaking News

കൊവിഡ് വാക്‌സിൻ ആദ്യം നൽകുക ഒരു കോടി ആരോഗ്യ പ്രവർത്തകർക്ക് : റിപ്പോർട്ട്

ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ആദ്യം നൽകുക ആരോഗ്യ പ്രവർത്തകർക്കാണെന്ന് റിപ്പോർട്ട്. ആദ്യ മുൻഗണനാ വിഭാഗത്തെ കുറിച്ചുള്ള ഡേറ്റാബെയ്‌സ് തയാറാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ടവർ അറിയിച്ചുവെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. എല്ലാ...

പ്രദീപ് കുമാറിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിന് പിന്നാലെ ബി. പ്രദീപ് കുമാറിനെ ഓഫിസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഗണേഷ് കുമാർ എം.എൽ.എ. വിഷയത്തിൽ പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ഗണേഷ് കുമാർ...

ബാര്‍കോഴക്കേസിൽ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നെന്ന ചെന്നിത്തലയുടെ വാദം തെറ്റ്; ബിജു രമേശിന്‍റെ മൊഴിപ്പകര്‍പ്പില്‍ ചെന്നിത്തലയില്ല

ബാര്‍കോഴയില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവെന്ന രമേശ് ചെന്നിത്തലയുടെ വാദം അടിസ്ഥാനരഹിതം. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലക്കെതിരായ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന ബിജു രമേശിന്‍റെ രഹസ്യമൊഴി പുറത്ത്. ചെന്നിത്തലക്കെതിരെ മൊഴിയില്‍ പരാമര്‍ശമില്ല. ചെന്നിത്തലയെ ബോധപൂര്‍വം...

‘വ്യക്തികളുടെ അവകാശത്തിന്മേല്‍ സര്‍ക്കാരിന് കടന്നുകയറാനാവില്ല’; യു.പി സര്‍ക്കാരിന്‍റെ ലൗ ജിഹാദ് നിയമ നി൪മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ലൗ ജിഹാദ് നിയമ നി൪മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. മതപരിവ൪ത്തനത്തിന് എതിരായ നിയമ നി൪മാണം ശരിയല്ല. വ്യക്തികളുടെ അവകാശത്തിന്മേല്‍ സര്‍ക്കാരിന് കടന്നുകയറാനാവില്ലെന്നും കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. വിവാഹത്തിനായി...

സ്വർണം കടത്ത് കേസ്: എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും

നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തും. എൻഫോഴ്സ്മെന്റ് കേസിൽ ശിവശങ്ക‌ർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിൽ...

നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കുമാര്‍ അറസ്റ്റില്‍

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ് കുമാര്‍ എം.എല്‍.എ.യുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. ഇ​ന്ന് പു​ല​ർ​ച്ചെ പ​ത്ത​നാ​പു​ര​ത്തു ​നി​ന്നും ബേ​ക്ക​ൽ പോ​ലീ​സാ​ണ് പ്ര​ദീ​പി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇയാളെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി....

ഒടുവിൽ തോൽവി സമ്മതിച്ച് ട്രംപ്; അധികാരം കൈമാറാൻ വൈറ്റ് ഹൗസിന് നിർദ്ദേശം

അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഒടുവിൽ തന്റെ തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക്‌ ട്രംപ് വൈറ്റ് ഹൗസിന് നിർദേശം നൽകി. അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍...

പെരിങ്ങമ്മലയിലെ കട്ടയ്ക്കാൽ റോഡ് ശോച്യാവസ്ഥയിൽ

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ കട്ടയ്ക്കാൽ റോഡ് അധികൃതരുടെ അനാസ്ഥകാരണം ശോച്യാവസ്ഥയിലായി. പെരിങ്ങമ്മല- വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ശോച്യാവസ്ഥയിലായിരിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡ് ഇപ്പോഴും പേരു സൂചിപ്പിക്കുന്നതു പോലെ കട്ടയ്ക്കാലിനു സമാനം തന്നെയാണ്....

ഓട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

വെള്ളനാട്: വെള്ളനാട് ടൗൺ ഒട്ടോ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷന്റെ പുതിയ ഭാരവാഹികളായിഅനിൽകുമാർ (പ്രസിഡൻ്റ്), വിജയകുമാർ (വൈസ്പ്രസിഡൻ്റ്), സരിത്ത് രാജൻ (സെക്രട്ടറി) പ്രദീപ് കുമാർ(ജോയിൻ്റ് സെക്രട്ടറി), സുരാജ്(ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ജോൺസൺ, ചന്ദ്രൻ എന്നിവരെയും...

വോട്ടുപിടുത്തവും ചുവരെഴുത്തുമായി കരുമരക്കോടിൽ സജ്ജാത് ഇക്കുറിയും രംഗത്ത്

അരുവിക്കര: വോട്ടുപിടുത്തവും ചുവരെഴുത്തുമായി കരുമരക്കോടിൽ സജ്ജാത് ഇക്കുറിയും രംഗത്തുണ്ട്. അരുവിക്കര ഗ്രാമപഞ്ചായത്തിലെ കരുമരക്കോട് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ് സജ്ജാത് ഇക്കുറി രംഗത്തിറങ്ങിയിരിക്കുന്നത്. സജ്ജാതിന് ഇത് കന്നിയങ്കമൊന്നുമല്ല, എങ്കിലും കന്നിയങ്കത്തിനിറങ്ങിയ സ്ഥാനാർത്ഥിയുടെ വീറിലും വാശിയിലുമാണ് സജ്ജാത്.2010-ലെ...