ലോക ഒ.ആര്‍.എസ്. ദിനം: പോസ്റ്ററുകള്‍ പുറത്തിറക്കി
തിരുവനന്തപുരം: ലോക ഒ.ആര്‍.എസ്. ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ അവബോധ പോസ്റ്റര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. വയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജലീകരണം തടയുവാനും ജീവന്‍ രക്ഷിക്കാനും ഒ.ആര്‍.എസ്. ലായിനിയുടെ...
പോലീസിലെ മിടുക്കന്‍ കുതിര അരസാന്‍ ഇനി തടസങ്ങളില്ലാതെ ശ്വസിക്കും.
മൂക്കിനകത്ത് ആഴത്തില്‍ വളര്‍ന്ന മുഴ മൂലം കുറച്ചുനാളുകളായി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു അരസാന്‍. സങ്കീര്‍ണ്ണവും അത്യപൂര്‍വ്വവുമായ ശസ്ത്രക്രിയ നടത്തി 1.2 കിലോഗ്രാം തൂക്കമുളള വലുപ്പമേറിയ മുഴ നീക്കം ചെയ്ത് ശ്വാസതടസം മാറ്റി. മൗണ്ടഡ് പോലീസ് അസിസ്റ്റന്‍റ്...
സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി...
ഇല്ലിയെയും കറ്റാർ വാഴയെയും അടുത്തറിഞ്ഞു പുതുതലമുറ
ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും മറ്റ് ക്ലബുകളുടെയും ഗ്രീൻ പീപ്പിൾ എന്ന പരിസ്ഥിതി സംഘടനയുടെയും നേതൃത്വത്തിൽ കണ്ടൽ ദിന ആഘോഷങ്ങളുടെ ഭാഗമായി "ഒരു കുട്ടിക്ക് ഒരു കറ്റാർവാഴയും...
അഹമ്മദ് യാസീന് സയൻസിൽ 1110/1200
കാട്ടാക്കട:കാട്ടാക്കട പി ആർ വില്യം ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ സയൻസ് വിഷയത്തിൽ 1200 ൽ 1100 മാർക്ക് നേട്ടവുമായി അഹമ്മത് യാസിൻ. പൂവച്ചൽ പേഴുമൂട് നവജീവനിൽ മാധ്യമ പ്രവർത്തകനായ എൻ ഐ...
സ്ത്രീകളെയും , കുട്ടികളെയും ഭീതിയിലാക്കിയ യുവാവ് പിടിയിൽ.
ആര്യനാട്: കുളപ്പട ഉഴമലക്കൽ മേഖലകളിലെ സ്ത്രീകളെയും , കുട്ടികളെയും ഭീതിയിലാക്കിയിരുന്ന യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. ഉഴമലക്കൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ കള്ളൻ ജ്യോതി എന്ന സുനിൽ കുമാറിന്റെ മകൻ സുബീഷ്...
ബലിതർപ്പണം അനുവദിക്കണം ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ മഹിളാ മോർച്ച ഉപരോധം
ബലിതർപ്പണം അനുവദിക്കണമെന്നുംആചാരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ ജയാ രാജീവിൻ്റെ നേതൃത്വത്തിൽ ദേവസ്വം പടിക്കൽഉപരോധിച്ചത് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമിപത്തെ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിലാണ്. ഉപരോധം. രാവിലെ 11...
മൂന്നു പതിറ്റാണ്ട് കുഞ്ഞുങ്ങളുടെ കൂട്ടുകാരിയായിരുന്ന സിസ്റ്റർ ഇനി ഓർമ്മകളിൽ
കാട്ടാക്കട:കട്ടയ്ക്കോട് സെന്റ് ജോസഫ്സ് കനോഷൻ കോൺവെന്റിലെ സിസ്റ്റർ എൽസി ചാക്കോ (68) നിര്യാതയായി. 1980 മുതൽ വിവിധ കാലയളവുളിലായി മൂന്നു പതിറ്റാണ്ടാണ് കട്ടയ്ക്കോട് പ്രദേശത്ത് സിസ്റ്റർ സേവനം അനുഷ്ഠിച്ചത്. കോട്ടയം രാമപുരം നീറന്താനം ഇടവകാംഗമായ...
പ്ലസ്സ് ടൂ കുളത്തുമ്മൽ സ്‌കൂളിലെ ഒന്നാം സ്ഥാനം ഫർസാന ഫിർദൗസിനു
കാട്ടാക്കട : ഇത്തവണ പ്ലസ് പരീക്ഷയിൽ കുളത്തുമ്മൽ ഹയർ സെക്കണ്ടറി സ്‌കൂളിലും മികച്ച വിജയമാണ് ഫലപ്രഖ്യാപനം വന്നപ്പോൾ ഉണ്ടായതു.അകെ പരീക്ഷ എഴുതിയവരിൽ കാട്ടാക്കട പാണ്ഡ്യാലയിൽ ഫാമിലിയിലെ പ്രവാസിയായ അലസമാൽ -സൈനബ ബീവി ദമ്പതികളുടെ മകൾ...
പോലീസിനെ ചോദ്യം ചെയ്ത ഗൗരിനന്ദയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം
കൊല്ലം: ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പിഴയിട്ട പൊലീസ് നടപടി ചോദ്യം ചെയ്ത ഗൗരിനന്ദയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം. കടയ്ക്കല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ഗൗരിനന്ദ. പ്ലസ്ടു...