ജോലി സ്ഥലങ്ങളില്‍ സുരക്ഷ നല്‍കി ഹഫെലെയുടെ സുതാര്യമായ ഗ്ലാസ് മറകള്‍
ഫര്‍ണിച്ചര്‍ ഫിറ്റിങ്സിലും ഹാര്‍ഡ്വെയറിലും ആഗോള പ്രശസ്തരായ ഹഫെലെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും ഉപഭോക്താക്കളുമായുള്ള ജീവനക്കാരുടെ ബന്ധം നിലനിര്‍ത്താനും സഹായിക്കുന്ന തരത്തിലുള്ള റെട്രോഫിറ്റ് ഗ്ലാസ് പാര്‍ട്ടീഷനുകള്‍ അവതരിപ്പിച്ചു. പേരു സൂചിപ്പിക്കും പോലെ തന്നെ...
സംസ്ഥാനത്ത് ഇന്ന് 22,129 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 22,129 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. മരണം 156 ആണ്. കേരളത്തിൽ ഇന്ന് 22,129 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂർ 2623, കോഴിക്കോട്...
പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം
നിലക്കടയിൽ നിന്നുണ്ടാക്കുന്ന പീനട്ട് ബട്ടർ ഹൃദ്രോഗവും പ്രമേഹവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയാറാക്കുന്നത്. പലതരം ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് നിലക്കടല. പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ്...
മലയാളിയുടെ ഇ-സ്കൂട്ടർ; ഒറ്റ ചാർജിൽ 220 കിലോമീറ്റർ
ഇലക്ട്രിക്ക് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ സജ്ജീവമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ ഇലക്ട്രിക്ക് വാഹന രംഗത്ത് പുത്തൻ താരോദയമായി മാറിയിരിക്കുകയാണ് മലയാളികൾ വികസിപ്പിച്ച ഇ-സ്കൂട്ടർ. ഒറ്റ ചാർജിൽ 220 കിലോമീറ്റർ മൈലേജുള്ള വാഹനം ഉടൻ വിപണിയിലെത്തിക്കാനുള്ള...
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ രോഹിത് ബുദ്ധിമുട്ടും: ബ്രാഡ് ഹോഗ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ ബുദ്ധിമുട്ടുമെന്ന് ഓസ്ട്രേലിയയുടെ മുൻ സ്പിന്നർ ബ്രാഡ് ഹോഗ്. വിദേശ പിച്ചുകളിൽ, പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ രോഹിതിൻ്റെ പ്രകടനം മികച്ചതല്ലെന്നും ബ്രോഡ്, ആൻഡേഴ്സൺ പോലുള്ള ബൗളർമാർക്കെതിരെ അദ്ദേഹം...
കൊവിഡും ലോക്ക്ഡൗണും ജനജീവിതം ദുസഹമാക്കി; നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി പ്രതിപക്ഷം
കൊവിഡും ലോക്ക്ഡൗണും ജന ജീവിതത്തിലുണ്ടാക്കിയ ആഘാതങ്ങൾ നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. ജീവനോപാധികൾ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ പത്തോളം പേരാണ് സംസ്ഥാനത്ത് ആത്മഹത്യ...
സ്ത്രീകൾ മാത്രമുള്ള ഒരു പട്ടണം, അവിവാഹിതരായ പുരുഷന്മാരെ ഒരു ദിവസത്തേക്ക് കടത്തിവിടും: വിചിത്രമായ രീതി
ബ്രസീൽ: സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു പട്ടണം ! ചിന്തിക്കാൻ സാധിക്കുന്നുണ്ടോ? ഈ പട്ടണത്തിൽ സ്ത്രീകളുടെ നിയമങ്ങളാണ്. ബ്രസീലിലാണ് സംഭവം. പുരുഷന്മാർ സ്ഥിരതാമസമാക്കാത്ത ഈ പട്ടണത്തിലെ സ്ത്രീകൾ ഹാപ്പിയാണ്. ബ്രസീലിലെ തെക്ക് കിഴക്കൻ പട്ടണ...
‘ വിവാദങ്ങളെല്ലാം മുകേഷ് വരുത്തിവെച്ചത്, നല്ല ഭര്‍ത്താവായിരുന്നില്ല: തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് മേതില്‍ ദേവിക
രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മുകേഷ് നേരിടുന്ന വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണെന്ന് ഭാര്യ മേതില്‍ ദേവിക. അതൊന്നും തിരുത്താന്‍ അദ്ദേഹം തയാറല്ലായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. അവര്‍...
പാലക്കാട് ഹോട്ടലിൽ യുവാവിനെ ആക്രമിച്ച സംഭവം; ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
പാലക്കാട്ടെ ഹോട്ടലിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. മുൻ എം.എൽ.എ വി.ടി ബൽറാം, പാളയം പ്രദീപ്, റിയാസ് മുക്കോളി ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസ്....
സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ വിധി ഇന്ന്
സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണോ എന്നതിൽ ഡൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. മൂന്നാം തവണയാണ് വിധി പറയാനായി സ്‌പെഷ്യൽ ജഡ്ജി ഗീതാഞ്ജലി ഗോയൽ...