December 2, 2024

എൻ.പി.കരുണാകരൻനായരുടെ ഭാര്യ ആനന്ദവല്ലിഅമ്മ(80)നിര്യാതയായി

Share Now

തിരുവനന്തപുരം : പാപ്പനംകോട് വിശ്വംഭരൻ റോഡിൽ ഇഞ്ചിപുല്ലുവിള(ഐ.ആർ.എ-91
ൽ) വീട്ടിൽ എൻ.പി.കരുണാകരൻനായരുടെ ഭാര്യ
ആനന്ദവല്ലിഅമ്മ(80)നിര്യാതയായി.മക്കൾ : ശ്രീകുമാർ,സതീഷ്
കുമാർ,സിന്ധു.മരുമക്കൾ : മായ,കുമാരിസുനില(സെക്രട്ടറിയേറ്റ്
ജീവനക്കാരി),നന്ദകുമാർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്

Leave a Reply

Your email address will not be published. Required fields are marked *

Previous post വി.അയ്യപ്പൻപിള്ള(74-റിട്ട.കെ.എസ്.ആർ.ടി.സി,വിമുക്ത ഭടൻ) നിര്യാതനായി
Next post ഗുരുവായൂരിൽ കുട്ടികളുടെ ചോറൂണും തുലാഭാരവും 16 മുതൽ ആരംഭിക്കും