December 2, 2024

പുത്തൻവീട്ടിൽ ശാരദ അമ്മ (89)നിര്യാതയായി

Share Now

പൂവച്ചൽ:കുഴക്കാട് ചിറവിള പുത്തൻവീട്ടിൽ ശാരദ അമ്മ (89)നിര്യാതയായി.മക്കൾ:പരേതനായ രവീന്ദ്രൻ നായർ,മോഹൻ.വി. നായർ(ബിസിനസ്സ് ഗുജറാത്ത് ),അംബിക,ഗീതകുമാരി,ജയകുമാർ (അഗസ്ത്യ ട്രേഡേഴ്‌സ് ),ലേഖ,അമ്പിളി.മരുമക്കൾ:ലളിത,പുഷ്പമോഹൻ, സുരേന്ദ്രൻനായർ,ശശിധരൻനായർ,ചിത്ര,ശ്രീനിവാസൻ,അനിൽകുമാർ (സുരഭി എന്റർപ്രൈസ് ).സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8.30ന്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ സുധാകരൻ ഫാൻസ്‌ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
Next post ഗോപിനാഥൻനായരുടെ(റിട്ട.ഹെഡ്മാസ്റ്റർ) ഭാര്യ കൃഷ്ണകുമാരി നിര്യാതയായി