December 14, 2024

കുറ്റങ്ങൾ ചെയ്യുന്നതിനുള്ള പ്രരേണ ഇല്ലാതാക്കി നാട്ടിൽകുറ്റവാളികൾ ഇല്ലാത്ത സ്ഥിതി ഉണ്ടാവണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ

Share Now

കുറ്റങ്ങൾ ചെയ്യുന്നതിനുള്ള പ്രരേണ ഇല്ലാതാക്കി നാട്ടിൽ
കുറ്റവാളികൾ ഇല്ലാത്ത സ്ഥിതി ഉണ്ടാവണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി പറഞ്ഞു ജയിലുകൾ മാനസിക പരിവർത്തന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യം തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം
കാലാനുസൃത മാറ്റം ജയിലുകളിൽ വരുത്തണമെന്നും കുറ്റവാളികളെ സ്നേഹിച്ച് അവരെ തെറ്റ് ആവർത്തിക്കാതെ മികച്ചവരാക്കി മാറ്റാനാവണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സര്‍വ്വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു: യുവമോര്‍ച്ച
Next post ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ജില്ലാ സമ്മേളനം