March 23, 2025

മനുഷ്യക്കടത്തിനെതിരേ ബോധവത്കരണവുമായി ഫ്രീഡം വാക്ക്

Share Now

ഏറ്റുമാനൂർ: മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എൻ.ജി.ഒ.കളുടെ കൂട്ടായ്മ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോർ ഫ്രീഡം’ പരിപാടിയുടെ ഭാഗമായി ഫ്രീഡം വാക്ക് നടത്തി. ഇന്ത്യയിലുടനീളം 100 ഇടങ്ങളിലായി ആയിരത്തോളം പേർ പങ്കെടുത്തു. പദയാത്രയുടെ തുടക്കത്തിൽ മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഏവരും പ്രതിജ്ഞയെടുത്തു. കേരളത്തിലുടനീളമായി കോഴിക്കോട്, കോട്ടയം, വയനാട്, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ഫ്രീഡം വാക്ക് സംഘടിപ്പിച്ചത്

3 thoughts on “മനുഷ്യക്കടത്തിനെതിരേ ബോധവത്കരണവുമായി ഫ്രീഡം വാക്ക്

  1. We’re a bunch of volunteers and starting a new scheme in our community. Your web site provided us with useful info to paintings on. You have performed a formidable activity and our whole neighborhood shall be thankful to you.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വന്തമായി ഒരു ഭൂമി എന്ന സ്വപ്നം ബാക്കിയാക്കി മൈലക്കരയുടെ സ്വന്തം മുത്തശ്ശി വിട പറഞ്ഞു
Next post കോട്ടയത്ത് മനുഷ്യക്കടത്തിനെതിരേ ഫ്രീഡം വാക്ക്