December 14, 2024

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ജില്ലാ സമ്മേളനം

Share Now

അഡ്വ. സതീഷ് വസന്ത് ജില്ലാ പ്രസിഡന്റ്

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തിരു: ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി മോനച്ചൻ തണ്ണിത്തോട് ഉത്ഘാടനം ചെയ്തു., ജില്ലാ പ്രസിഡന്റ് എം . കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് എ സി ജോൺസൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അനിൽ മണക്കാട് SSLC, +2 ൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. ജില്ലാ സെക്രട്ടറി അഡ്വ. സതീഷ് വസന്ത് റിപ്പോർട്ടും , വിജയൻ മണക്കാട് കണക്കും അവതരിപ്പിച്ചു.

ജില്ലാ ഭാരവാഹികളായി അഡ്വസതീഷ് വസന്ത് (പ്രസിഡന്റ്), വിജയൻ മണക്കാട്, കൂട്ടപ്പന മഹേഷ് (വൈസ് പ്രസിഡന്റ്), കെ എച് അനിൽകുമാർ (സെക്രട്ടറി), സജാദ് സിംനാസ് , രാജേഷ് മിത്ര (ജോയിന്റ് സെക്രട്ടറി), സതീഷ് കവിടിയാർ (ട്രഷറർ), സന്തോഷ് കുമാർ( പി. ആർ. ഒ) , അനിൽ മണക്കാട്, ഹേമേന്ദ്രനാഥ്, സജു സത്യൻ, സീലി സാബു , ആർ വി മധു (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ). ,

Leave a Reply

Your email address will not be published. Required fields are marked *

Previous post കുറ്റങ്ങൾ ചെയ്യുന്നതിനുള്ള പ്രരേണ ഇല്ലാതാക്കി നാട്ടിൽകുറ്റവാളികൾ ഇല്ലാത്ത സ്ഥിതി ഉണ്ടാവണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ
Next post ഒമിക്രോൺ അറിയേണ്ടതെല്ലാം ഡോ ജോസ്‌ന വിനോദ് പറയുന്നു