Breaking News

കൊച്ചി കപ്പല്‍ശാലയില്‍ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണം തുടങ്ങി

കൊച്ചി: കൊച്ചി കപ്പല്‍ശാല ആദ്യമായി നിര്‍മ്മിക്കുന്ന സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണപ്രവൃത്തികള്‍ക്ക് തുടക്കമായി. നോര്‍വെ കമ്പനിയായ അസ്‌കോ ആന്റ് അസ്‌കോ മാരിടൈമിനു വേണ്ടിയാണ് കൊച്ചിയില്‍ ഈ 'കപ്പിത്താനില്ലാ കപ്പലുകള്‍' നിര്‍മിക്കുന്നത്. നിര്‍മാണത്തിനു തുടക്കം കുറിച്ച്...

ബൈഡന്റെ കാബിനറ്റില്‍ ഒരു ഇന്ത്യൻ വംശജ കൂടി ഉണ്ടായേക്കും

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാബിനറ്റില്‍ ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയിയും ഉണ്ടാകാൻ സാധ്യത. വാണിജ്യ സെക്രട്ടറി സ്ഥാനത്തേക്കാണ് ജോ ബൈഡന്‍ നൂയിയെ പരിഗണിച്ചിരിക്കുന്നത്. പെപ്‌സികോയുടെ ചെയര്‍മാനും സിഇഓയുമായി പന്ത്രണ്ട് വര്‍ഷം...

ജനനേന്ദ്രിയത്തിലടക്കം 19 ലക്ഷം രൂപയ്ക്ക് ടാറ്റൂ ചെയ്‌ത് യുവതി, ഇനി ലക്‌ഷ്യം മുഖം !

ശരീരത്തില് ടാറ്റൂ അടിക്കാന്‍ പല പരീക്ഷണങ്ങളും ചെയ്തു നോക്കുന്നവരുണ്ട്. അത്തരത്തിൽ ടാറ്റൂ ചെയ്യാനായി സ്വന്തം ശരീരം പൂർണമായും ഉപയോഗിച്ചിരിക്കുകയാണ് ജൂലിയ എന്ന അമേരിക്കൻ യുവതി. കാലിഫോര്‍ണിയ സ്വദേശിനി ജൂലിയ നുനോ എന്ന 32കാരിയാണ്‌ 19...

ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് ബൈഡന്‍; എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം

ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇതാദ്യമായി ഒരു വനിതയെയും ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായി ഇതാദ്യമായി ലാറ്റിന്‍ അമേരിക്കന്‍ വംശജനെയും ബൈഡന്‍ നിയമിച്ചു. ആവ്‌റില്‍...

ഒടുവിൽ തോൽവി സമ്മതിച്ച് ട്രംപ്; അധികാരം കൈമാറാൻ വൈറ്റ് ഹൗസിന് നിർദ്ദേശം

അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഒടുവിൽ തന്റെ തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവർത്തനങ്ങൾക്ക്‌ ട്രംപ് വൈറ്റ് ഹൗസിന് നിർദേശം നൽകി. അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍...

പരാജയം അംഗീകരിക്കണമെന്ന് ട്രംപിനോട് റിപ്പബ്ലിക് പാര്‍ട്ടി വൃത്തങ്ങള്‍

തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കണമെന്ന് ഡോണാള്‍ഡ് ട്രംപിനോട് റിപ്പബ്ലിക് പാര്‍ട്ടി വൃത്തങ്ങള്‍. ബൈഡന്‍റെ വിജയത്തിനെതിരെ ട്രംപ് നടത്തുന്ന നിയമ നടപടികള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം. അതേ സമയം സ്റ്റേറ്റ് സെക്രട്ടറി അടക്കമുള്ളവരെ ബൈഡന്‍ നാളെ...

ശസ്ത്രക്രിയ നടത്തുന്നതിനിടെ ഹൃദയാഘാതം; ഡോക്ടര്‍ മരിച്ചു

റിയാദ്: ശസ്ത്രക്രിയ നടത്തുന്നതിനിടെ ഓപ്പറേഷന്‍ തീയറ്ററില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു. അസിര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്ത് ആശുപത്രിയില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ....

വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുമായി അനുജൻ ഒളിച്ചോടി; മനംനൊന്ത് യുവാവ് ജീവനൊടുക്കി, വിവരമറിഞ്ഞ് കമിതാക്കൾ വിഷം കഴിച്ചു

വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുമൊത്ത് അനുജൻ ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മധുര പലമേട് ഗ്രാമത്തിലെ പെരിയ കറുപ്പനാണ്(26) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ ഒളിച്ചോടിയ കമിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും നില...

മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ നയങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ ബൈഡന്‍ തയ്യാറാകണം; ഫലസ്തീനെയും ഇസ്രാഈലിനെയും ഒരുപോലെ അംഗീകരിക്കണം: ഇല്‍ഹാന്‍ ഉമര്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് നയങ്ങളില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ മിഡില്‍ ഈസ്റ്റില്‍ നടത്തിയ ഉടമ്പടികള്‍ മനുഷ്യാവകാശ ലംഘകര്‍ക്ക് അവരുടെ ആയുധ...

ജി 20 ഉച്ചകോടി നടക്കുമ്പോള്‍ ഗോള്‍ഫ് മൈതാനത്തും ട്വിറ്ററിലും വിയര്‍ത്ത് ഡോണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ജി 20 ഉച്ചകോടിയുടെ പ്രധാന സെഷനുകളില്‍ നിന്ന് വിട്ട് നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിന് പിന്നാലെ ട്രംപ് തന്റെ ഗോള്‍ഫ് മൈതാനത്ത് പോയെന്ന്...