Breaking News

ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചത് 7 മണിക്കൂര്‍: 700 കോടി രൂപയുടെ നഷ്ടം, പരസ്യ വരുമാനത്തില്‍ നഷ്ടം 5,45,000 ഡോളര്‍

വാഷിംഗ്ടണ്‍: ഒറ്റരാത്രിയില്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമത്തിന്റെ സേവനം നിലച്ചതോടെ ഓഹരി മൂല്യത്തില്‍ ഇടിവ്. ഇതോടെ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ ബര്‍ഗിന് നഷ്ടമായത് 700 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഓഹരി മൂല്യം 4.9 ശതമാനത്തിലധികം...

ഫേയ്സ്ബുക്കിന് കീഴിലുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു

മണിക്കൂറുകളോളം തടസ്സപ്പെട്ടതിന് ശേഷം ഫേയ്സ്ബുക്കിന് കീഴിലുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. ഫേയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. “ഞങ്ങൾ വീണ്ടും ഓൺലൈനിൽ വരുന്നു! നിങ്ങളുടെ ക്ഷമയ്ക്ക് നിങ്ങൾക്കെല്ലാവർക്കും നന്ദി,...

ഭാരത് കോളർ വികസിപ്പിച്ച് ഇന്ത്യ: ട്രൂകോളറിനേക്കാൾ മികച്ചത്

ന്യൂഡൽഹി: സ്വന്തമായി കോളർ ഐഡന്റിഫിക്കേഷൻ ആപ്പ് വികസിപ്പിച്ച് ഇന്ത്യ. ഭാരത് കോളർ എന്നാണു ആപ്പിന്റെ പേര്. ട്രൂകോളർ എന്ന കോളർ ഐഡിയുടെയും ബ്ലോക്കിംഗ് ആപ്ലിക്കേഷന്റെയും മികച്ച രൂപമാണ് ഭാരത് കോളർ. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു...

ഇന്ത്യന്‍ ഉപഭൂകണ്ഡം മുഴുവന്‍സമയ നിരീക്ഷണത്തിലാകും; ഇഒഎസ്-03യുടെ വിക്ഷേപണം നാളെ പുലര്‍ച്ചെ

ഭ്രമണപദത്തിലേക്ക് ആദ്യമായി എത്തുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03യുടെ വിക്ഷേപണം നാളെ പുലര്‍ച്ചെ നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ജിഎസ്എല്‍വി-എഫ് 10 റോക്കറ്റ് കുതിച്ചുയരുക....

പച്ചക്കൊടി കാത്ത് വോഡഫോണ്‍ ഐഡിയയും ബിഎസ്എന്‍എല്‍ ലയനം; വെല്ലുവിളികള്‍ ഇങ്ങനെ.!

നിലനില്‍പ്പിനെക്കുറിച്ച് ഒരു വലിയ ചോദ്യം ഉയര്‍ത്തിയിരിക്കുന്ന മൊബൈല്‍ കമ്പനിയാണ് വോഡഫോണ്‍ ഐഡിയ. മൊത്ത വരുമാനം, സ്‌പെക്ട്രം അലോക്കേഷന്‍, മറ്റ് പ്രവര്‍ത്തന ചെലവുകള്‍ എന്നിവയ്ക്ക് നല്‍കേണ്ട ബാധ്യതകളാല്‍ കമ്പനി വലിയ സാമ്പത്തിക ദുരിതത്തിലാണ് നില്‍ക്കുന്നത്. കോടീശ്വരനായ...

വിനയ് പ്രകാശ് ഇന്ത്യയിലെ ട്വിറ്റര്‍ പരാതി പരിഹാര ഓഫീസര്‍

ന്യൂഡൽഹി: വിനയ് പ്രകാശിനെ ട്വിറ്റര്‍ ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു. വെബ്‌സൈറ്റിലൂടെയാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോര്‍ട്ട് തയാറാക്കണം....

പണം നൽകാതെ ഇനി റീചാർജ് ചെയ്യാം: തകർപ്പൻ ഓഫറുമായി ജിയോ

ന്യൂഡൽഹി : ഉപഭോക്താക്കൾക്ക് പണമടയ്ക്കാതെ 5 തവണ വരെ റീചാർജ് ചെയ്യാൻ കഴിയുന്ന ഓഫറുമായി ജിയോ. ഇതിലൂടെ ദൈനംദിന ഡാറ്റ പരിധി കഴിഞ്ഞാൽ സൗജന്യ ഓഫർ ഉപയോഗിക്കാൻ കഴിയും. ദിവസേന ലഭിക്കുന്ന 4 ജി...

മൈക്രോസോഫ്റ്റിലെ ഗുരുതര തകരാർ പരിഹരിച്ചു; ഇന്ത്യൻ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനം

മൈക്രോസോഫ്റ്റിലെ ഗുരുതര സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യൻ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. ഡൽഹി സ്വദേശിയായ അദിതി സിംഗാണ് മൈക്രോസോഫ്‌റ്റിൽ നിന്നും അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ക്ലൌഡ് പ്ലാറ്റ്ഫോമായ...

പ്രതിഷേധം കനത്തു : വിവാദ ഭൂപടം നീക്കം ചെയ്ത് ട്വിറ്റര്‍

ന്യൂഡല്‍ഹി : ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ഭൂപടം നീക്കം ചെയ്ത് ട്വിറ്റര്‍. ട്വിറ്ററിന്റെ ‘ട്വീറ്റ് ലൈഫ് ‘ വിഭാഗത്തില്‍ പ്രത്യക്ഷപ്പെട്ട ഭൂപടം തിങ്കളാഴ്ച രാത്രിയോടെയാണ് നീക്കം...

വെബ്‌സൈറ്റിൽ ഇന്ത്യയുടെ വികലമായ ഭൂപടം; ട്വിറ്റർ വീണ്ടും വിവാദത്തിൽ

ട്വിറ്റർ വീണ്ടും വിവാദത്തിൽ. വെബ്‌സൈറ്റിൽ ഇന്ത്യയുടെ വികലമായ ഭൂപടം നൽകിയതോടെയാണ് ട്വിറ്റർ വിവാദത്തിലായത്. ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കിയാണ് ഭൂപടം നൽകിയത്. സംഭവത്തിൽ ട്വിറ്ററിനെതിരെ കേന്ദ്രസർക്കാരിൽ നിന്ന് കടുത്ത നടപടിയുണ്ടായേക്കുമെന്നാണ് സൂചന ട്വിറ്ററിന്റെ വെബ്‌സൈറ്റിൽ...