Breaking News

ഇസാഫ് ദേശീയ ഗെയിംസില്‍ ടീം ടൈറ്റന്‍സ് ജേതാക്കള്‍

- ഗെയിംസിന് തൃശ്ശൂരില്‍ വര്‍ണ്ണാഭമായ സമാപനം   തൃശൂര്‍: ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച നാലാമത് ദേശീയ ഗെയിംസില്‍ ടീം ടൈറ്റന്‍സ് ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി. ചെന്നൈ ചലഞ്ചേഴ്സ് രണ്ടാം...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ആവേശകരമായ മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു . ഓസ്‌ട്രേലിയയുടെ ജെയ്മി ഫൗര്‍ലിസ്- ലൂക് സാവില്ലെ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം...

കാര്യവട്ടത്ത് കളി കാണാന്‍ ആരുമില്ല; കേരളത്തിന് നാണക്കേടിന്റെ ദിനം; ഇതുപോലൊരു മത്സരം ഉണ്ടായിട്ടില്ലെന്ന് കെസിഎയും ബിസിസിഐയും

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന കുറഞ്ഞുവെന്ന് സമ്മതിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. 40000 സീറ്റുകള്‍ ഉള്ള സ്‌റ്റേഡിയത്തിലെ ആറായിരത്തിലധികം ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റത്. ഗാലറി നിറയ്ക്കാന്‍...

കാറപകടത്തില്‍ പരിക്കേറ്റ് പന്ത് ആശുപത്രിയില്‍; നിഗൂഢ പോസ്റ്റുമായി ‘കാമുകി’ ഉര്‍വ്വശി റൗട്ടാല

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനോട് ചേര്‍ത്ത് വെച്ച് വായിക്കപ്പെട്ട് ഗോസിപ്പുകളില്‍ നിറഞ്ഞ നടിയാണ് ഉര്‍വ്വശി റൗട്ടാല. 2018 ല്‍ ഋഷഭ് പന്തും ഉര്‍വശിയും ഡേറ്റിംഗിലായിരുന്നെന്നും എന്നാല്‍ ആ ബന്ധം പെട്ടെന്ന് അവസാനിച്ചെന്നും...

ഋഷഭ് പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി തകരുകയും തുടര്‍ന്ന് തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി കത്തി...

കോവളം ഫുട്ബോള്‍ ക്ലബ്ബിന് സാമ്പത്തിക പിന്തുണയുമായി ഫെഡറല്‍ ബാങ്ക്

തിരുവനന്തപുരം: ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായികോവളം ഫുട്ബോൾ ക്ലബ്ബിന് ഫെഡറൽ ബാങ്ക് സഹായം അനുവദിച്ചു.  വിഴിഞ്ഞം ആസ്ഥാനമായുള്ള ദി കടലോരം സൊസൈറ്റി ഫോര്‍ എംപവറിങ് യൂത്തിനു കീഴിലെ ക്ലബാണ് കോവളം എഫ്‌സി. ക്ലബ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബാങ്കിന്റെ...

ആദ്യ ടി20 യിൽ രോഹിതിനൊപ്പം രാഹുൽ ഗാന്ധി തന്നെ ഓപ്പണിങ് ഇറങ്ങും

അബദ്ധങ്ങൾ പറ്റാത്ത മനുഷ്യർ ആരും തന്നെ കാണില്ല. മനുഷ്യരാണോ തെറ്റുകളും കുറ്റങ്ങളും ഒകെ ഉണ്ടാകും എന്ന് പറഞ്ഞതുപോലെയാൻ കാര്യങ്ങൾ. എന്നാൽ ഇന്നത്തെ സോഷ്യൽ മീഡയ യുഗത്തിൽ ഓരോ തെറ്റിനും വില കിട്ടുന്നത് ട്രോളുകളുടെ രൂപത്തിലാണ്....

ഫ്യൂസ് ഊരി കെ.എസ്.ഇ.ബി, ഇരുട്ടിലായി കാര്യവട്ടം സ്റ്റേഡിയം, മത്സരത്തെ ബാധിക്കുമോ?

കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. ഈ മാസം 13 നാണ് വൈദ്യുതി വിച്ഛേദിച്ചത്. രണ്ടരക്കോടി രൂപ കുടിശ്ശികയുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഈ മാസം ഇവിടെവെച്ച് ഇന്ത്യ ദക്ഷിണാഫ്രിക്ക...

ബിസിസിഐ കച്ചവടസ്ഥാപനം പോലെ: സുപ്രീംകോടതി

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പ്രവർത്തനങ്ങൾ വാണിജ്യപരമായ സ്വഭാവമുള്ളതാണ്, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് നിയമത്തിലെ വ്യവസ്ഥകൾ ആകർഷിക്കുന്നതിനുള്ള ഒരു “ഷോപ്പ്” എന്ന് വിളിക്കാം, അതിനാൽ തന്നെ ഇത്തരം സ്ഥാപനങ്ങൾക്കു ബാധകമായ എംപ്ലോയീസ് സ്റ്റേറ്റ്...

ഇന്ത്യ കളിച്ചത് പന്ത്രണ്ട് താരങ്ങളുമായി, തുറന്നടിച്ച് മിക്കി ആർതർ

ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ ഞായറാഴ്ച ചിരവൈരികളായ പാകിസ്ഥാനെതിരായ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരം ടീം ഇന്ത്യ സ്വന്തമാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തുന്നത് മുതൽ 17 പന്തിൽ 33 റൺസ് അടിച്ചുകൂട്ടുന്നത്...