Breaking News

മഹാസഖ്യം വിടാന്‍ തയ്യാറെന്ന് സഞ്ജയ് റാവത്ത്; വീണ്ടും അനുനയ നീക്കവുമായി ശിവസേന

മഹാരാഷ്ട്രയില്‍ വീണ്ടും അനുനയ നീക്കവുമായി ശിവസേന. മഹാ അഗാഡി സഖ്യം വിടാന്‍ സേന തയ്യാറാണെന്നും ഇത് സംബന്ധിച്ചുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാമെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു. എല്ലാ എംഎല്‍എമാരുടെയും അഭിപ്രായം ഇതാണെങ്കില്‍...

എംഎല്‍എമാര്‍ക്ക് അന്ത്യശാസനവുമായി ശിവേസന, അയോഗ്യരാക്കുമെന്ന് മുന്നറിയിപ്പ്

മുംബൈ: മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ ശിവസേന അവസാനവട്ട ശ്രമം തുടങ്ങി. അന്ത്യ ശാസനവുമായി ഉദ്ധവ് താക്കറെയുടെ ദൂതന്മാർ ഗുവാഹത്തിയിലെത്തി, വിമതരുമായി ആശയവിനിമയം നടത്തി. നിയമസഭാകക്ഷി നേതാവ് അജയ് ചൗധരി, സച്ചിൻ ആഹർ എന്നിവരാണ്...

‘ഇന്ത്യ മുട്ടുകുത്തി, 30 വർഷം വിശ്വസിച്ചിരുന്നവർ ഇന്ന് ശത്രുക്കൾ’: രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് ഉദ്ധവ് താക്കറെ

മുംബൈ: ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദ പരാമർശം ഇന്ത്യയെ മുട്ടുകുത്തിച്ചെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അറബ് രാജ്യങ്ങൾ ഇന്ത്യയെ മുട്ടുകുത്തിച്ചെന്നും, മാപ്പ് പറയാൻ ഇന്ത്യ നിർബന്ധിതരാവുകയാണെന്നും താക്കറെ പറയുന്നു. അറബ് രാജ്യങ്ങളില്‍ ഇന്ത്യന്‍...

രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഹിന്ദുത്വ പാര്‍ട്ടി; ബിജെപിക്കെതിരെ ഉദ്ധവ് താക്കറെ

രാജ്യത്തെ ഒന്നാകെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ ഹിന്ദുത്വ പാര്‍ട്ടിയുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ ഹിന്ദുത്വ പാര്‍ട്ടിയുണ്ട്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അവരുടെ ഹിന്ദുത്വത്തെ കുറിച്ചാണ്...

എ എന്‍ രാധാകൃഷ്ണനിലൂടെ ബി ജെ പി ലക്ഷ്യമിടുന്നത് വോട്ടു ചോര്‍ച്ച തടയല്‍

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥനാര്‍ത്ഥിയായി മല്‍സരിക്കുന്നതിലൂടെ ബി ജെ പി വോട്ടുകള്‍ കൃത്യമായി അവരുടെ പെട്ടിയില്‍ വീഴുമെന്നുറപ്പായി. ഇത് തങ്ങളുടെ തിരഞ്ഞെടുപ്പിലെ...

കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന വേണം; ചിന്തന്‍ ശിബിര്‍ ഉപസമിതി റിപ്പോര്‍ട്ട്

യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ ഉപസമിതിയില്‍ ആവശ്യം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ സമിതികളിലും കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്തണമെന്നാണ് യുവവിഭാഗം ഉപസമിതിയുടെ ആവശ്യം. താഴെതട്ടുമുതല്‍ പ്രവര്‍ത്തക സമിതിവരെ 50 ശതമാനം യുവപ്രാതിനിധ്യം ഉറപ്പാക്കണം....

ബിജെപി പിന്തുണയോടെ കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടിക്ക് നീക്കം

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവം. പുതിയ നീക്കത്തിന് മുന്‍കൈ എടുക്കുന്നത് രണ്ട് കേരള കോണ്‍ഗ്രസുകളിലെ രണ്ട് മുന്‍ എംഎല്‍മാരും, വിരമിച്ച ഒരു ബിഷപ്പുമാണ്. ഇത്...

തോല്‍വിയിലും ഇളകിയില്ല; കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. നാലു മണിക്കൂറോളം നീണ്ട പ്രവര്‍ത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തില്‍തന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങള്‍ പിഴച്ചെന്നും യോഗം അഭിപ്രായപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിലേക്കു...

പ്രതിപക്ഷ നേതാവാകാന്‍ അഖിലേഷില്ല; എം.എല്‍.എ സ്ഥാനം രാജിവെക്കാനൊരുങ്ങി അഖിലേഷ് യാദവ്

അസംഗഢ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എം.എല്‍.എ സ്ഥാനം രാജിവെക്കാനൊരുങ്ങി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യു.പി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദിയുടെ ശക്തിദുര്‍ഗങ്ങളിലൊന്നായ കര്‍ഹാലില്‍ നിന്നുമായിരുന്നു അഖിലേഷ് ജയിച്ചത്. അസംഗഢിലെ എം.പി സ്ഥാനം നിലനിര്‍ത്തുന്നതിനായാണ്...

‘പരീക്ഷണം പൂര്‍ത്തിയായിട്ടില്ല’, പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പരീക്ഷണങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇപ്പോള്‍ തീരുമാനങ്ങളെടുക്കാനുള്ള സമയമായിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.നിലവില്‍ യു.പിയില്‍ ബി.ജെ.പി മുന്നിലാണെന്നാണ് സൂചനകള്‍....