Breaking News

കോവിഡ് വ്യാപനം; ജനുവരി 15 വരെ കൂടുതൽ ‘ഷോ’ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് ജനുവരി 15 വരെ എല്ലാ റാലികളും റോഡ്‌ഷോകളും പദയാത്രകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു.15 ന് സാഹചര്യങ്ങൾ അവലോകനം ചെയ്യും. കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ചീഫ്...

മൊബൈല്‍ കൊണ്ടുവന്നതിന് വിദ്യാര്‍ത്ഥിയെ വിവസ്ത്രയാക്കിയ സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കര്‍ണാടകയില്‍ ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് വിദ്യാര്‍ത്ഥിയുടെ വസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുള്ള ഗാനന്‍ഗൊരു ഗ്രാമത്തിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. വെള്ളിയാഴച ആണ് സംഭവം നടന്നത്. ക്ലാസ് മുറിയില്‍...

കേന്ദ്ര സര്‍ക്കാരിന്റെ വിറ്റു തുലയ്ക്കലിന് എതിരെ ബി.എം.എസും രംഗത്ത്; നവംബറില്‍ ഡല്‍ഹിയില്‍ സമരം

ഹൈദരാബാദില്‍ നടക്കുന്ന ആര്‍എസ്എസ് പോഷക സംഘടനകളുടെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ ബിഎംഎസും സ്വദേശി ജാഗരണ്‍ മഞ്ചും രംഗത്ത്. പരിവാര്‍ സംഘടനകളുടെ ആശയവിനിമയത്തിനുള്ള വാര്‍ഷിക യോഗത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ, സംഘടനാ സെക്രട്ടറി...

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: ഭട്ടിൻഡ എസ്എസ്പിക്ക് കേന്ദ്രത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) വെള്ളിയാഴ്ച ഭട്ടിൻഡ സീനിയർ പൊലീസ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു, ഒരു ദിവസത്തിനകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്....

രാജ്യത്തെ കോവിഡ് കേസുകള്‍ ഉയരുന്നു; പ്രധാനമന്ത്രി ഇന്ന് ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിക്കും

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിന് ഇടയില്‍ 117000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമൈക്രോണ്‍ ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. തിരുവനന്തപുരവും എറണാകുളവുമടക്കം രാജ്യത്തെ പതിനഞ്ച് ജില്ലകളിലെ രോഗ വ്യാപനത്തില്‍...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാവീഴ്ച; അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ്

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശത്തിനത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. റിട്ട. ജസ്റ്റിസ് മെഹ്താബ് സിംഗ് ഗില്‍, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് വര്‍മ എന്നിവരടങ്ങിയ കമ്മിറ്റിയാണ്...

ഇന്ത്യയിൽ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

2021 ഡിസംബറിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപ്പനയില്‍ വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ജെഎംകെ റിസർച്ച് ആൻഡ് അനലിറ്റിക്‌സിന്റെ റിപ്പോർട്ട് ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2021 ഡിസംബറിൽ 240 ശതമാനം വളർച്ചയാണെന്നും...

കോവാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നല്‍കേണ്ടെന്ന് ഭാരത് ബയോടെക്

കോവാക്‌സിന്‍ സ്വീകരിച്ച ശേഷം പാരസെറ്റമോളോ അല്ലെങ്കില്‍ മറ്റ് വേദനസംഹാരികളോ നല്‍കേണ്ടെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. ചില പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രങ്ങള്‍ കുട്ടികള്‍ക്കായി കോവാക്‌സിനോടൊപ്പം മൂന്ന് പാരസെറ്റമോള്‍ 500 മില്ലിഗ്രാം ഗുളികകള്‍ കഴിക്കാന്‍ നിര്‍ദ്ദേശം...

രോഗവ്യാപനം ഇരട്ടിയായി, ജാഗ്രതക്കുറവ് വലിയ വിപത്തിന് കാരണമാകും, മുന്നറിയിപ്പ് നല്‍കി കേന്ദ്രം

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കുറഞ്ഞ മരണനിരക്കും, നേരിയ രോഗലക്ഷണങ്ങളുമാണെങ്കിലും ഒമൈക്രോണിനെ നിസ്സാരവത്കരിക്കരുകതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് തരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപന തോത് നിലവില്‍ ഇരിട്ടിയാണെന്ന്...

‘ബുള്ളി ബായ്’ കേസിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ബാംഗ്ലൂരിൽ കസ്റ്റഡിയിൽ

ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലിം സ്ത്രീകൾക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ ബാംഗ്ലൂരിൽ നിന്നുള്ള 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ മുംബൈ പൊലീസ് സൈബർ സെൽ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ...