Breaking News

കോവിഡിനെതിരെ ഒന്നിച്ചുള്ള പോരാട്ടം വേണം, വാക്സിൻ എല്ലാവർക്കുമെത്തിക്കാൻ പ്രവർത്തിക്കണമെന്നും ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്സിൻ, ചികിത്സ, പരിശോധന തുടങ്ങിയവയിൽ ലോകം വലിയ മുന്നേറ്റമാണ് നടത്തിയതെന്നും ഇവയെല്ലാം...

പ്രശസ്ത ഹാസ്യതാരം ഭാർതിസിങ്ങിനെ എന്‍സിബി അറസ്റ്റ് ചെയ്തു : ഭർത്താവും അറസ്റ്റിലാകുമെന്നു സൂചന

മുംബൈ: നടി ഭാർതി സിംഗ് അറസ്റ്റിൽ. ലഹരി മരുന്ന് കൈവശം വെച്ചതിന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ഭാർതി സിംഗിനെ അറസ്റ്റ് ചെയ്തത്. ഭാർതി സിംഗിന്റെ വസതിയിൽ നിന്നും 86.5 ഗ്രാം കഞ്ചാവ് എൻസിബി സംഘം...

ഇത് ബി.ജെ.പിയുടെ വ്യാജവാര്‍ത്തയുടെ ഒരു ഭാഗം; തൃണമൂല്‍ കോണ്‍ഗ്രസ് വിടില്ലെന്ന് സൗഗത റോയ്

കൊല്‍ക്കത്ത: താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുതിര്‍ന്ന നേതാവ് സൗഗത റോയ്. ബി.ജെ.പിയുടെ വ്യാജപ്രചരണത്തിന്റെ ഭാഗമാണ് ഇത്തരം വാര്‍ത്തകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇതെല്ലാം ബി.ജെ.പിയുടെ വ്യാജ വാര്‍ത്ത പ്രചരണത്തിന്റെ...

തമിഴ്‌നാട്ടില്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് എ.ഐ.എ.ഡി.എം.കെ

ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് എ.ഐ.എ.ഡി.എം.കെ. ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വമാണ് ഇക്കാര്യം അറിയിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കൊപ്പം മത്സരിക്കുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു. ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യം തുടരവേയാണ് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. കേന്ദ്ര ആഭ്യന്തരമന്ത്രി...

കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കൊ-വിന്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കൊ-വിന്‍ എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ വാക്‌സിന്‍ എത്തിക്കുന്നതുമുതല്‍ സ്റ്റോക്ക്, വിതരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആണ് ഉണ്ടാവുക. ഐ.സി.എം.ആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ...

പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനം; ലോക്‌സഭാ സെക്രട്ടറിയേറ്റ് സജ്ജമെന്ന് സ്പീക്കർ ഓം ബിർള

പാർലമെന്റിന്റെ ശൈത്യ കാല സമ്മേളനം ചേരാൻ ലോക്‌സഭാ സെക്രട്ടറിയേറ്റ് സജ്ജമെന്ന് സ്പീക്കർ ഓം ബിർള. കൊവിഡ് വ്യാപനത്തിനിടെ ചേരുന്ന സമ്മേളനത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര മന്ത്രിസഭാ സമിതിയാണെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, ഇക്കാര്യം...

ത്രിപുരയില്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് വെടിവയ്പ്; ഒരു മരണം; അഞ്ച് പേരുടെ നില ഗുരുതരം

ത്രിപുരയിലെ ദൊലുബാരിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ ഒരു മരണം. ശ്രീകാന്ത ദാസാണ് (45) പൊലീസ് വെടിവയ്പില്‍ മരിച്ചത്. പരുക്കേറ്റ അഞ്ച് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. മിസോറാമില്‍ നിന്നുള്ള ബ്രൂ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനെതിരെ...

സ​ര്‍​ക്കാ​ര്‍​ ​ബം​ഗ്ളാ​വ് ​ഒ​ഴി​യാന്‍ ​ 20​ ​ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് ​നോ​ട്ടീ​സ്, മാ​ദ്ധ്യ​മ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും​ ​കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കും​ ​ഇനി സ​ര്‍​ക്കാ​ര്‍​ ​ബം​ഗ്ളാ​വു​ക​ള്‍​ ​അ​നു​വ​ദി​ക്കില്ല

ന്യൂ​ഡ​ല്‍​ഹി​:​ ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍​ ​ബം​ഗ്ളാ​വു​ക​ളി​ല്‍​ ​താ​മ​സി​ക്കു​ന്ന​ 20​ ​പ്ര​ശ​സ്‌​ത​ ​ക​ലാ​കാ​ര​ന്മാ​രോ​ട് ​ഡി​സം​ബ​ര്‍​ 31​ന് ​ഒ​ഴി​യാ​ന്‍​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ന്ദ്ര​ ​സാം​സ്‌​കാ​രി​ക​ ​മ​ന്ത്രാ​ല​യം​ ​നോ​ട്ടീ​സ് ​അ​യ​ച്ചു.​ ​ ​ക​ഥ​ക് ​ക​ലാ​കാ​ര​ന്‍​ ​പ​ണ്ഡി​റ്റ് ​ബി​ര്‍​ജു​ ​മ​ഹാ​രാ​ജ്,​ ​ദ്രു​പ​ത് ​ഗാ​യ​ക​ന്‍​ ​ഉ​സ്‌​താ​ദ്...

തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളുമായി അമിത്ഷാ ഇന്ന് തമിഴ്‌നാട്ടിൽ : രജനി കാന്തുമായി കൂടിക്കാഴ്ച ഉണ്ടാവില്ലെന്ന് സൂചന

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട് സന്ദർശിക്കും. ഔദ്യോഗിക പരിപാടികൾക്ക് പുറമേ ബിജെപി കോർ കമ്മിറ്റിയിലുൾപ്പെടെ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഏറെ നിർണായ തീരുമാനങ്ങൾ അമിത്ഷായുടെ തമിഴ്‌നാട്...

പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി

കോട്ടക്കൽ: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങിയിരിക്കുന്നു. എടരിക്കോട് അമ്പലവട്ടം കൊയപ്പകോവിലകത്ത് താജുദ്ദീനാണ്​ (32) കോടതിയിൽ ഹാജരായത്. പ്രതിയെ കസ്​റ്റഡിയിൽ വാങ്ങിയ കോട്ടക്കൽ പൊലീസ് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി...