Breaking News

നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ്...

വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

തൃശൂര്‍: സി.എം.എ ഫൈനലില്‍ അഖിലേന്ത്യാ തലത്തില്‍ മികച്ച വിജയം നേടിയ മണപ്പുറം മാ ക്യാമ്പസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 35 വിദ്യാര്‍ത്ഥികളെ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവും നല്‍കി അനുമോദിച്ചു....

നിർമ്മൽ കൃഷ്‌ണ തട്ടിപ്പ് ; കണ്ടുകെട്ടിയ വസ്‌തുക്കൾ ലേലം ചെയ്യാൻ ഉത്തരവ്

പാറശാല: നിർമ്മൽ കൃഷ്‌ണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുകെട്ടിയ ഒന്നാംപ്രതി നിർമ്മലന്റെയും ബിനാമികളുടെയും വസ്‌തുക്കൾ ലേലം ചെയ്‌ത് വിൽക്കാൻ മധുര ഹൈക്കോടതി ഉത്തരവിട്ടു. ആറ് മാസം മുമ്പ് ചില വസ്‌തുക്കൾ ലേലം...

രേഖകളില്ലാതെ കടത്തിയ 23 ലക്ഷം രൂപ അമരവിള ചെക്പോസ്റ്റിൽ പിടിച്ചെടുത്തു

പാറശാല: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ ബസിൽ കടത്തിക്കൊണ്ടുവന്ന 22.90 ലക്ഷം രൂപ അമരവിള ചെക്പോസ്റ്റിലെ എക്സൈസ് അധികൃതർ പിടിച്ചെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന വാഹന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്....

കലഞ്ഞൂരിനെ ചുവപ്പണിയിച്ച് ജനീഷ് കുമാറിൻ്റെ സ്വീകരണ പര്യടനം

കലഞ്ഞൂർ: കലഞ്ഞൂരിലെ എൽഡിഎഫ് പ്രവർത്തകരെയും നാട്ടുകാരെയും ആവേശത്തിലാക്കി എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിൻ്റെ സ്വീകരണ പര്യടനം. ഏനാദിമംഗലത്തെ സ്വീകരണ പര്യടനത്തിനിടയിൽ മരുതിമൂട് പളളി സന്ദർശിച്ച   ശേഷം വൈകുന്നേരത്തോടെയാണ് സ്ഥാനാർത്ഥി കലഞ്ഞൂർ മേഖലയിൽ...

സഹപാഠികൾ ഒത്തുകൂടി, സഹപാഠിയെ ആദരിക്കാൻ

നെയ്യാറ്റിൻകര: 2016ലാണ് ആദ്യമായി മാരായമുട്ടം സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ 1987 എസ്എസ്എൽസി ബാച്ചിൽ പഠിച്ചു വിജയിച്ച് പത്തനംതിട്ട ജില്ലാ ജഡ്ജിയായ ഹരികുമാറിനെ ആദരിക്കുകയും, സ്കൂളിലെ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടിക്ക് തുടക്കവുമിട്ടത്. തുടർന്ന്...

സഹപാഠികൾ ഒത്തുകൂടി, സഹപാഠിയെ ആദരിക്കാൻ

നെയ്യാറ്റിൻകര: 2016ലാണ് ആദ്യമായി മാരായമുട്ടം സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ 1987 എസ്എസ്എൽസി ബാച്ചിൽ പഠിച്ചു വിജയിച്ച് പത്തനംതിട്ട ജില്ലാ ജഡ്ജിയായ ഹരികുമാറിനെ ആദരിക്കുകയും, സ്കൂളിലെ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടിക്ക് തുടക്കവുമിട്ടത്. തുടർന്ന്...

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചാണ്ടി ഉമ്മൻ ചേർപ്പിലെത്തി

ചേർപ്പ്:  കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവേശം നൂറിരട്ടിയായി വർദ്ധിപ്പിച്ച് ഒരു യുവ നേതാവ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിതല ഒരുക്കങ്ങൾ വിലയിരുത്താൻ ചേർപ്പിലെത്തി. അത് മറ്റാരുമായിരുന്നില്ല യൂത്ത് കോൺഗ്രസിന്റെ നേതാവും കേരളത്തിലെ കോൺഗ്രസിന്റെ ഭാവി...

മാഫിറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു

തൃശൂര്‍: വലപ്പാട് പൈനൂരിലെ   മണപ്പുറം ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്നു വന്ന ഓൾ കേരള പുരുഷ ഡബിള്‍സ് 'മാഫിറ്റ്' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു .16  പ്രമുഖ ടീമുകള്‍ പങ്കെടുത്ത  ടൂര്‍ണമെന്റില്‍  കോഴിക്കോട് ഹരി &...

നെയ്യാറ്റിൻകര ആത്മഹത്യ; സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ രാജന്റെ മക്കളുടെ പേരിൽ സ്ഥിരം നിക്ഷേപം ചെയ്തു.

തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിലെ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിൽ കോടതി വിധിയെ തുടർന്ന് പോലീസ് വീടോഴുപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുൽ രാജിന്റെയും രഞ്ജിത്ത് രാജിന്റെയും സർക്കാർ പ്രഖ്യാപിച്ച 10...