Breaking News

ആശുപത്രികള്‍ക്ക് ഇസാഫ് യു വി ഡിസിന്‍ഫെക്ഷന്‍ ചേംബറുകള്‍ നല്‍കും

പാലക്കാട്: ഇസാഫ്  പ്രമുഖ ലൈറ്റിംഗ് കമ്പനി സിഗ്നിഫൈ ഇന്ത്യ ലിമിറ്റഡുമായിച്ചേർന്ന് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ആശുപത്രികൾക്ക്  യു വി ഡിസ്ഇൻഫെക്ഷൻ ചേംബറുകൾ വിതരണം ചെയ്യും. ജില്ലയിലെ 13 ആശുപത്രികള്‍ക്കായി 19 ഡിസ്ഇന്‍ഫെക്ഷന്‍ ചേംബറുകളാണ്...

‘ഗോത്ര സുരക്ഷാ’ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങി

വയനാട്: ജില്ലയിലെ ഗോത്ര വിഭാഗങ്ങളിലെ 45നു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്കുകള്‍ കേന്ദ്രീകരിച്ച് 'ഗോത്ര...

സരസ്വതി ഹോസ്പിറ്റൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പൂവാറിൽ പ്രവർത്തനം ആരംഭിച്ചു

പൂവാർ: ഗുരുതര സ്വഭാവമുള്ള രോഗികൾക്ക് ആശുപത്രികളിൽ കിടത്തി ചികിത്സ ഉറപ്പാക്കുക. ആശുപത്രികളിൽ കിടക്കകകൾക്ക് ദൗർലഭ്യമനുഭവപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഗുരുതര സ്വഭാവമില്ലാത്ത കാറ്റഗറി എ കോവിഡ് രോഗികൾക്കായി കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം...

ലോക തേനീച്ചദിനം ആഘോഷിച്ചു

വെള്ളനാട്: വെള്ളനാട് മിത്രനികേതൻ കൃഷി വിജ്‍ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക തേനീച്ചദിനം ആഘോഷിച്ചു. മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ.രഘുരാമദാസ് ഓൺലൈൻ വെബിനാർ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്‍ഞാനകേന്ദ്രം മേധാവി ഡോ.ബിനു ജോൺസാം അധ്യക്ഷനായി. 'തേനീച്ച...

പാറശ്ശാല ജെഎൻഎജി ചർച്ച് കൊവിഡ് ഡൊമിസിലറി കേന്ദ്രമാക്കി മാറ്റി; നന്ദി അറിയിച്ച് സികെ ഹരീന്ദ്രൻ എംഎൽഎ

തിരുവനന്തപുരം: പാറശ്ശാല ഗ്രാമപഞ്ചായത്തിൽ ആരാധനാലയം കൊവിഡ് ഡൊമിസിലിയറി കെയർ സെന്ററായി പ്രവർത്തനം ആരംഭിച്ചു. പാറശ്ശാല നെടുങ്ങോട് ജെഎൻഎജി ചർച്ചിലാണ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്. ഈ മഹാമാരിക്കെതിരെ പോരാടാൻ ആരാധനാലയം തന്നെ ചികിത്സാ കേന്ദ്രമാക്കുന്നതിന് എല്ലാവിധ...

തമിഴ്നാട് കേരളാ അതിർത്തിയിലെ റോഡ് കേരളാപൊലിസ് മണ്ണിട്ടടച്ചു

പാറശ്ശാല: കേരള തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ ഇട റോഡുകളെല്ലാം കേരളാപോലീസ് മണ്ണും, ബാരിക്കേഡുകളും വെച്ച് അടച്ചു. പാറശ്ശാല മുതൽ വെള്ളറട വരെയുള്ള ഇടറോഡുകൾ ആണ് കഴിഞ്ഞ ദിവസം രാത്രി മണ്ണും ബാരിക്കേഡ് വെച്ച് അടച്ചത്....

നെയ്യാറിൽ ലയൻ സഫാരി പാർക്കിലെ സിംഹ രാജൻ ചത്തു

നെയ്യാർ ഡാം ലയൻ സഫാരി പാർക്കിൽ ഗുജറാത്തിലെ ഗീർ വനത്തിൽ നിന്നും എത്തിച്ച 12 വയസുള്ള നാഗരാജൻ എന്ന സിംഹമാണ് ചത്തത്. ഇന്ന് രാവിലെയോടെയാണ് പാർക്കിലെ കൂട്ടിൽ സിംഹത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയോളമായി...

കടലാക്രമണം; പൊഴിയൂരിലെ ഓഖി പാർക്കിനും തകർച്ച

പാറശാല: ശക്തമായ കടലാക്രമണത്തിൽ പൊഴിയൂർ പരുത്തിയൂരിലെ ഓഖി സ്മാരകത്തിനും തകർച്ച. ശക്തമായ തിരമാലകൾ പാർക്കിന്റെ പിറക് വശത്തെ മതിൽ തകർത്തതിനെ തുടർന്ന് പാർക്കിലെ കുട്ടികളുടെ വിനോദ ഉപകരണങ്ങളും ടോയ്‌ലെറ്റും കടലെടുത്തു. ഓഖി ചുഴലിക്കാറ്റിൽ ജീവൻ...

പൂവാറിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം കൊവിഡിനെ തുരത്താൻ തീരം

പൂവാർ: കൊവിഡ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശ ഗ്രാമങ്ങളിൽ പ്രതിരോധം ശക്തമാക്കാൻ അധികൃതർ നടപടി തുടങ്ങി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കാരോട് മുതൽ കുളത്തൂർ, പൂവാർ,...

ജനസേവന പദ്ധതിയുമായി കൊല്ലയിൽ പഞ്ചായത്ത്

പാറശാല: കൊവിഡ് കാലത്ത് ' നമുക്ക് കൂട്ടായ് കൊല്ലയിൽ' എന്ന ജനസേവന പദ്ധതിയുമായി കൊല്ലയിൽ ഗ്രാമ പഞ്ചായത്ത്. പാറശാലയുടെ നിയുക്ത എം.എൽ.എ സി.കെ. ഹരീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലിയറി...