Breaking News

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സര്‍ക്കാര്‍ സഹായം തേടാന്‍ മാനേജ്‌മെന്റ്

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയ്ക്ക് പരിഹാരം കാണാന്‍ വീണ്ടും സര്‍ക്കാര്‍ സഹായം തേടാന്‍ ഒരുങ്ങി മാനേജ്‌മെന്റ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നല്‍കും. നിലവില്‍ അനുവദിച്ചിരിക്കുന്ന...

സുബൈര്‍ വധം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍, അന്വേഷണം തമിഴ്‌നാട്ടിലേക്ക്

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. കൊലപാതകം ആസൂത്രിതമാണ്. എഫ്‌ഐആറില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കര്‍ നല്‍കിയ...

പാറശ്ശാല പോലീസ് വാഹനത്തിൽ നിന്നും കണക്കിൽപ്പെടാത്ത പണം വിജിലൻസ് പിടിച്ചെടുത്തു; ഗ്രേഡ് എസ് ഐ അടക്കം രണ്ടുപേർക്ക് സസ്പെന്‍ഷൻ

തിരുവനന്തപുരം: പാറശ്ശാലയില്‍ പൊലീസ് വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു. വിജിലന്‍സ് പരിശോധനയിലാണ് പാറശ്ശാല പൊലീസ് സ്റ്റേഷനിലെ പെട്രോളിംഗ് വാഹനത്തില്‍ നിന്നും 13,960 രൂപ വിജിലന്‍സ് കണ്ടെത്തിയത്. സംഭവത്തില്‍ ഗ്രേഡ് എസ് ഐ...

ലൗ ജിഹാദ് പരാമര്‍ശം; സിപിഎമ്മിന്റെ മലക്കം മറിച്ചില്‍ ബാഹ്യഇടപെടല്‍മൂലം: കെ സുരേന്ദ്രന്‍

കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ മിശ്രവിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദ ലൗ ജിഹാദ് പരാമര്‍ശത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലവ് ജിഹാദ് പരാമര്‍ശത്തില്‍ സിപിഎം നേതൃത്വം മലക്കം മറിഞ്ഞത് ബാഹ്യ...

സമരക്കാര്‍ വെറുതെ വെയിലത്തും മഴയത്തും നില്‍ക്കുന്നു; പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍

സമരം ചെയ്യുന്നവരെ പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക്. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയാണ്. ഇത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആലുവയില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ ജയന്തി ആഘോഷം ഉദ്ഘാടനം...

ടി എൻ സീമക്ക് പ്രിൻസിപ്പൽ സെക്രട്ടറി പദവി

നവകേരള കര്‍മ്മ പദ്ധതി കോ – ഓര്‍ഡിനേറ്ററായ ടി.എന്‍ സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി സര്‍ക്കാര്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. സിപിഎം നേതാവുകൂടിയായ സീമ ആവശ്യപ്പെട്ടത് അനുസരിച്ച് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കുന്നതിന്...

യെമന്‍ പൗരന്റെ കുടുംബത്തോട് മാപ്പപേക്ഷിക്കും; യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷയുടെ അമ്മയും മകളും

യെമനില്‍ വധശിക്ഷയക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണുന്നതിന് യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷയുടെ അമ്മയും മകളും. അമ്മയും എട്ടു വയസ് പ്രായമുള്ള മകളുമടങ്ങുന്ന അനുമതി തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്....

‘മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം, അത്തരം ശക്തികള്‍ക്ക് കീഴടങ്ങരുത്’ താമരശേരി ബിഷപ്പ്

സംസ്ഥാനത്ത് മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുന്നു. അത്തരം ശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങരുതെന്ന് ബിഷപ്പ് പറഞ്ഞു. അടുത്ത കാലങ്ങളില്‍...

ഡ്രഡ്ജര്‍ അഴിമതി; ജേക്കബ് തോമസിന് എതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മുന്‍ ഡിജിപി ജേക്കബ് തോമസിന് എതിരെയുള്ള ഡ്രഡ്ജര്‍ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സര്‍ക്കാര്‍. ഹോളണ്ടില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയത് സംബന്ധിച്ച് പല വിവരങ്ങളും മറച്ചുവെച്ചുവെന്നാരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍...

‘ലൗ ജിഹാദ് അല്ല, ഭീഷണിയുണ്ട്’: കോടഞ്ചേരിയിലെ വിവാദ വിവാഹത്തിൽ ഷെജിനും ജ്യോത്സ്‌നയും പറയുന്നു

കോഴിക്കോട്: കോടഞ്ചേരി വിവാദ വിവാഹത്തിൽ പ്രതികരണവുമായി ഒളിച്ചോടി വിവാഹിതരായ ഷെജിനും ജ്യോത്സ്‌നയും. തങ്ങളുടേത് ലൗ ജിഹാദ് അല്ലെന്നും സമുദായ സംഘടനകൾ അനാവശ്യമായ വിവാദമാണ് ഉണ്ടാക്കുന്നതെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പല സംഘടനകളിൽ നിന്നും...